യു.പിയില്‍ കുടിയൊഴിപ്പിക്കലിനിടെ അമ്മയും മകളും പൊള്ളലേറ്റു മരിച്ചു
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തില്‍ അമ്മയും മകളും വെന്തു മരിച്ചു. പ്രമീള ദീക്ഷിത് (45), മകള്‍ നേഹ (20) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ കൈയേറ്റമൊഴിപ്പിക്കല്‍ ചുമതലയുള്ള സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്, എസ്.എച്ച്.ഒ, ബുള്‍ഡോസര്‍ ഓപ്പറേറ്റര്‍ തുടങ്ങി 13 പേര്‍ക്കെതിരേ …