പത്തനംതിട്ട: കൊറ്റനാട് ഗ്രാമ പഞ്ചായത്തില്‍ ഊര്‍ജിത നികുതി പിരിവ് ക്യാമ്പ് ഡിസംബര്‍ ആറു മുതല്‍
പത്തനംതിട്ട: കൊറ്റനാട് ഗ്രാമ പഞ്ചായത്ത് 2021-22 ഊര്‍ജിത നികുതി പിരിവ് ക്യാമ്പ് ഡിസംബര്‍ ആറു മുതല്‍ ആരംഭിക്കും. രാവിലെ 11 മുതല്‍ മൂന്നു വരെയാണ് ക്യാമ്പ് നടക്കുക. 2021-22 വര്‍ഷം വരെയുള്ള കെട്ടിട നികുതി കുടിശിക ഉള്ളവര്‍ക്ക് പിഴപ്പലിശ ഒഴിവാക്കി സര്‍ക്കാര്‍ …
പത്തനംതിട്ട: കൊറ്റനാട് ഗ്രാമ പഞ്ചായത്തില്‍ ഊര്‍ജിത നികുതി പിരിവ് ക്യാമ്പ് ഡിസംബര്‍ ആറു മുതല്‍ Read More