റിപ്പോര്‍ട്ട്
മെഡിക്കൽ കോളജ് കെട്ടിടാപകടം : പ്രാഥമിക അന്വേഷണ റിപോർട്ട് സർക്കാറിന് സമർപ്പിച്ച് ജില്ലാ കലക്ടർ
By ന്യൂസ് ഡെസ്ക്
•
July 7, 2025
കോട്ടയം | കോട്ടയം മെഡിക്കൽ കോളജ് കെട്ടിടാപകടത്തിൻ്റെ പ്രാഥമിക അന്വേഷണ റിപോർട്ട് ജില്ലാ കലക്ടർ സർക്കാറിന് സമർപ്പിച്ചു. വിശദമായ റിപോർട്ട് ഏഴ് ദിവസത്തിനുള്ളിൽ സമർപ്പിക്കാനാണ് തീരുമാനം. അപകടവുമായി ബന്ധപ്പെട്ട് ആരുടെയെങ്കിലും ഭാഗത്ത് നിന്ന് വീഴ്ചകൾ ഉണ്ടായിട്ടുണ്ടോ എന്നതിനെ സംബന്ധിച്ച് വിശദമായ അന്വേഷണം...
Read full story

