ബുദ്ധ സാംസ്‌കാരിക ബന്ധം: ശ്രീലങ്കയ്ക്ക് 15 മില്യണ്‍ ഗ്രാന്റ് സഹായം പ്രഖ്യാപിച്ച് മോദി

ന്യൂഡല്‍ഹി: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബുദ്ധ സാംസ്‌കാരിക ബന്ധം പ്രോത്സാഹിപ്പിക്കുന്നതിന് 15 മില്യണ്‍ ഗ്രാന്റ് സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തര്‍പ്രദേശിലെ കുശിനഗറിലേക്ക് ബുദ്ധ തീര്‍ഥാടകരുടെ ഒരു സംഘത്തിന്റെ സന്ദര്‍ശനത്തിന് ഇന്ത്യ സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും, ശ്രീലങ്കന്‍ …

ബുദ്ധ സാംസ്‌കാരിക ബന്ധം: ശ്രീലങ്കയ്ക്ക് 15 മില്യണ്‍ ഗ്രാന്റ് സഹായം പ്രഖ്യാപിച്ച് മോദി Read More