ബജറ്റില്‍ ഒറ്റത്തവണ കോവിഡ്-19 ദുരിതാശ്വാസ സെസ് അവതരിപ്പിക്കാന്‍ സാധ്യത

ന്യൂഡല്‍ഹി: 2021-22ലെ കേന്ദ്ര ബജറ്റില്‍ സമ്പദ്വ്യവസ്ഥയുടെ പുനരുജ്ജീവനത്തിന് വരുമാനം കണ്ടെത്തുന്നതിന് 2% വരെ ഒറ്റത്തവണ കോവിഡ്-19 ദുരിതാശ്വാസ സെസ് നിര്‍ദ്ദേശിക്കപ്പെടാന്‍ സാധ്യത. ഈ വര്‍ഷം ഉണ്ടാകുന്ന ചെലവുകള്‍ക്കായി വരുമാനം കണ്ടെത്തുന്നതിനായാണ് കേന്ദ്രം ഇത്തരമൊരു നീക്കത്തിന് തയ്യാറാവുന്നത്. വിഷയം ധനമന്ത്രാലയത്തിന്റെ സജീവമായ പരിഗണനയിലാണെന്നും …

ബജറ്റില്‍ ഒറ്റത്തവണ കോവിഡ്-19 ദുരിതാശ്വാസ സെസ് അവതരിപ്പിക്കാന്‍ സാധ്യത Read More

2021-22 സാമ്പത്തിക വർഷത്തെ ബജറ്റിലേക്കുള്ള നിർദ്ദേശങ്ങൾ/ആശയങ്ങൾ എന്നിവ ധനമന്ത്രാലയം ക്ഷണിച്ചു

ന്യൂ ഡൽഹി: ഓരോ വർഷത്തെയും ബജറ്റ് തയ്യാറാക്കുന്നതിന് മുൻപായി വ്യാവസായിക/വാണിജ്യ സംഘടനകൾ, വ്യാപാര സ്ഥാപനങ്ങൾ, വിദഗ്ധർ എന്നിവരുമായി ധനമന്ത്രാലയം ചർച്ചകൾ നടത്തുന്നത് പതിവാണ്. കോവിഡ് സാഹചര്യം പരിഗണിച്ച് അടുത്ത വർഷത്തെ ബജറ്റിന് മുന്നോടിയായ ഇത്തരം ചർച്ചകൾ, വ്യത്യസ്ത രീതിയിൽ നടത്താൻ ഉള്ള …

2021-22 സാമ്പത്തിക വർഷത്തെ ബജറ്റിലേക്കുള്ള നിർദ്ദേശങ്ങൾ/ആശയങ്ങൾ എന്നിവ ധനമന്ത്രാലയം ക്ഷണിച്ചു Read More

മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് അവതരണം ഇന്ന്

ന്യൂഡല്‍ഹി ഫെബ്രുവരി 1: കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഇന്ന് 11 മണിക്ക് ലോക്സഭയില്‍ അവതരിപ്പിക്കും. രാവിലെ എട്ടരയോടെ അവര്‍ ധനമന്ത്രാലയത്തിലെത്തി. സഹമന്ത്രി അനുരാഗ് ഠാക്കൂറും ഒപ്പമുണ്ടായിരുന്നു. ഒമ്പത് മണിയോടെ ബജറ്റ് ഫയലുകളുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദര്‍ശിക്കാന്‍ തിരിച്ചു. …

മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് അവതരണം ഇന്ന് Read More

തെലങ്കാന നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനം ആരംഭിച്ചു

ഹൈദരാബാദ് സെപ്റ്റംബര്‍ 9: തെലങ്കാന നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനവും കൗണ്‍സിലും തിങ്കളാഴ്ച ആരംഭിച്ചു. ഇരുസഭകളും സമ്മേളിച്ചതിനുശേഷമാണ് സര്‍ക്കാര്‍, സംസ്ഥാനത്തിന്‍റെ 2019-20 ബഡ്ജറ്റ് പ്രസ്താവിച്ചത്. മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു നിയമസഭയിലും, ധനകാര്യമന്ത്രി ടി ഹാരിഷ് റാവു ഉപരിസഭയിലും ബഡ്ജറ്റ് അവതരിപ്പിച്ചു.

തെലങ്കാന നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനം ആരംഭിച്ചു Read More

നികുതി ഒഴിവാക്കിയ വാര്‍ഷിക ബഡ്ജറ്റ് അവതരിപ്പിച്ച് പുതുച്ചേരി മുഖ്യമന്ത്രി

പുതുച്ചേരി ആഗസ്റ്റ് 28: ധനകാര്യവകുപ്പും നിയന്ത്രിക്കുന്ന പുതിച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി 2019-20 ബഡ്ജറ്റ് ബുധനാഴ്ച അവതരിപ്പിച്ചു. 8425 കോടി രൂപയുടെ നികുതി ഒഴിവാക്കിയാണ് വാര്‍ഷിക ബഡ്ജറ്റ് അവതരിപ്പിച്ചത്. 65% ആയ 5435 കോടി രൂപ സംസ്ഥാനത്തിന്‍റെയും 22% ആയ 1890 …

നികുതി ഒഴിവാക്കിയ വാര്‍ഷിക ബഡ്ജറ്റ് അവതരിപ്പിച്ച് പുതുച്ചേരി മുഖ്യമന്ത്രി Read More