പുതിയ നികുതി നിർദേശങ്ങളും വൻകിട പദ്ധതികളുമില്ല , കോവിഡ് സാഹചര്യം നേരിടാന്‍ 20000 കോടിയുടെ രണ്ടാം പാക്കേജ്

തിരുവനന്തപുരം: കേരളത്തിലെ കോവിഡ് സാഹചര്യം നേരിടാന്‍ 20000 കോടിയുടെ രണ്ടാം പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കോവിഡ് രണ്ടാം തരംഗത്തിന്റെ വെല്ലുവിളികളെ നേരിടുന്നതിന് പ്രത്യേക പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കി കൊണ്ടാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റെന്ന് വ്യക്തമാക്കികൊണ്ടായിരുന്നു ധനമന്ത്രിയുടെ …

പുതിയ നികുതി നിർദേശങ്ങളും വൻകിട പദ്ധതികളുമില്ല , കോവിഡ് സാഹചര്യം നേരിടാന്‍ 20000 കോടിയുടെ രണ്ടാം പാക്കേജ് Read More

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യബജറ്റ് 04/06/21 വെള്ളിയാഴ്ച

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യബജറ്റ് 04/06/21 വെള്ളിയാഴ്ച. രാവിലെ ഒമ്പതിനാണ് ബജറ്റ് അവതരണം ആരംഭിക്കുക. ജനുവരിയില്‍ അന്നത്തെ ധനമന്ത്രിയായിരുന്ന തോമസ് ഐസകിന്റെ ബജറ്റിന്റെ തുടര്‍ച്ചയാണെങ്കിലും പുതിയ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കാം. കെഎന്‍ ബാലഗോപാലിന്റെ കന്നി ബജറ്റാണിത്. കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഊന്നിയായിരിക്കും …

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യബജറ്റ് 04/06/21 വെള്ളിയാഴ്ച Read More

ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാന ബജറ്റ് അവതരിപ്പിച്ച് ഉത്തര്‍പ്രദേശ്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ധനമന്ത്രി സുരേഷ് ഖന്ന ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു. 5,50,270.78 കോടി രൂപയുടെ ബജറ്റാണ് കടലാസുരഹിതമായി ഇന്നലെ അദ്ദേഹം അവതരിപ്പിച്ചത്. ഇതോടെ ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ കടലാസ് രഹിത ബജറ്റ് അവതരിപ്പിക്കുന്ന …

ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാന ബജറ്റ് അവതരിപ്പിച്ച് ഉത്തര്‍പ്രദേശ് Read More

ധനമന്ത്രി ഇതുവരെ അഞ്ചു ചെറുബജറ്റുകള്‍ അവതരിപ്പിച്ചു; വരുന്നത് ഉത്തേജന പാക്കേജുകളുടെ തുടര്‍ച്ചയെന്ന് മോദി

ന്യൂഡല്‍ഹി: 2020 വര്‍ഷത്തില്‍ ധനമന്ത്രാലയം 4-5 ചെറു ബജറ്റുകള്‍ അവതരിപ്പിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തേജന പാക്കേജുകളുടെ രൂപത്തിലായിരുന്ന ഈ പ്രഖ്യാപനങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഈ പാക്കേജുകളുടെ തുടര്‍ച്ചയാകും ഫെബ്രുവരി ഒന്നിന് പ്രഖ്യാപിക്കാനിരിക്കുന്നതെന്നും മോദി പറഞ്ഞു. പാര്‍ലമെന്റ് ബജറ്റ് സെഷനു മുന്നോടിയായി …

ധനമന്ത്രി ഇതുവരെ അഞ്ചു ചെറുബജറ്റുകള്‍ അവതരിപ്പിച്ചു; വരുന്നത് ഉത്തേജന പാക്കേജുകളുടെ തുടര്‍ച്ചയെന്ന് മോദി Read More

ബജറ്റിന് മുന്നോടിയായുള്ള വില്‍പ്പന സമ്മര്‍ദം: സെന്‍സെക്സ് ഇടിയുന്നു

മുംബൈ: ഇക്കണോമിക് സര്‍വേയുടെ പിന്‍ബലത്തില്‍ നേട്ടത്തില്‍ തുടങ്ങിയ സൂചികകള്‍ വീണ്ടും നിക്ഷേപകരുടെ കണ്ണീര്‍ വീഴ്ത്തി. അഞ്ചു പ്രവൃത്തി ദിവസംകൊണ്ട് സെന്‍സെക്സ് 3,899 പോയിന്റാണ് കൂപ്പുകുത്തിയത്. ജനുവരി 21ന് 50,184 പോയിന്റ് രേഖപ്പെടുത്തിയ സൂചികയാണ് ദിവസങ്ങള്‍ക്കുള്ളില്‍ നാലായിരം പോയിന്റോളം ഇടിഞ്ഞത്. ദേശീയ ഓഹരി …

ബജറ്റിന് മുന്നോടിയായുള്ള വില്‍പ്പന സമ്മര്‍ദം: സെന്‍സെക്സ് ഇടിയുന്നു Read More

ട്രാക്ടര്‍ റാലിക്കിടെ സംഘർഷമുണ്ടായ സാഹചര്യത്തിൽ ബജറ്റവതരണ ദിനത്തിലെ കാൽനട ജാഥയുടെ കാര്യത്തിൽ കർഷക സംഘടനകളിൽ ഭിന്നത

ന്യൂഡൽഹി: ട്രാക്ടര്‍ റാലിക്കിടെ ഉണ്ടായ സംഭവവികാസങ്ങള്‍ കര്‍ഷക സംഘടനകള്‍ വിശദമായി ബുധനാഴ്ച(27/01/21) ചര്‍ച്ച ചെയ്യും. ട്രാക്ടര്‍ റാലി പാതിവഴിയില്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് കര്‍ഷകര്‍ പ്രക്ഷോഭ കേന്ദ്രങ്ങളിലേക്ക് മടങ്ങി. കര്‍ഷകന്റെ മരണവും എഫ്‌ഐആറുകളും സംബന്ധിച്ച് സംഘടനാ നേതാക്കളും ഡല്‍ഹി പൊലീസുമായി ചര്‍ച്ച നടന്നേക്കും. …

ട്രാക്ടര്‍ റാലിക്കിടെ സംഘർഷമുണ്ടായ സാഹചര്യത്തിൽ ബജറ്റവതരണ ദിനത്തിലെ കാൽനട ജാഥയുടെ കാര്യത്തിൽ കർഷക സംഘടനകളിൽ ഭിന്നത Read More

ബജറ്റില്‍ പ്രധാന്‍ മന്ത്രി ഹെല്‍ത്ത് ഫണ്ട് ഇടം പിടിക്കും

ന്യൂഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യമേഖലയ്ക്കുവേണ്ടി ബജറ്റില്‍ പുതുക്കിയൊരു കാഴ്ച്ചപ്പാട് നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാന്‍ മന്ത്രി ഹെല്‍ത്ത് ഫണ്ടിന് രൂപംനല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടാണ് ഇതില്‍ പ്രധാനം.ആരോഗ്യ മേഖലയില്‍ മികച്ച അടിസ്ഥാന സൗകര്യങ്ങളുടെ ആവശ്യകത ഉയര്‍ന്ന സാഹചര്യത്തിലാണിത്. കൂടാതെ ആരോഗ്യ മേഖലയ്ക്ക് ഒരു …

ബജറ്റില്‍ പ്രധാന്‍ മന്ത്രി ഹെല്‍ത്ത് ഫണ്ട് ഇടം പിടിക്കും Read More

ബജറ്റില്‍ കാസര്‍കോടിന് കരുതല്‍: പ്രധാന പദ്ധതികള്‍ അറിയാം

കാസര്‍ഗോഡ് : കുണ്ടം കുഴിയില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം, കയ്യൂര്‍ സമര ചരിത്ര മ്യൂസിയം, നീലേശ്വരത്ത് ലോ അക്കാദമി ആന്റ് സ്റ്റഡി സെന്റര്‍, നീലേശ്വരം മുനിസിപ്പാലിറ്റിയില്‍ കല്ലളന്‍ വൈദ്യര്‍ സ്മാരക സാംസ്‌ക്കാരിക സമുച്ഛയം, പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ കെ.എം അഹമ്മദിന്റെ പേരില്‍ ലൈബ്രറിയും …

ബജറ്റില്‍ കാസര്‍കോടിന് കരുതല്‍: പ്രധാന പദ്ധതികള്‍ അറിയാം Read More

സംസ്ഥാന ബജറ്റ്: പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കേരളത്തിന്റെ ബദല്‍ സമീപനം -മുഖ്യമന്ത്രി

തിരുവനന്തപുരം :  പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കേരളത്തിന്റെ ബദല്‍ സമീപനമാണ് നിയമസഭയില്‍ ധനമന്ത്രി ഡോ. തോമസ് ഐസക്ക് അവതരിപ്പിച്ച 2021 -22 ലേക്കുള്ള ബജറ്റിന്റെ കാതലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.   ഭാവി കേരളത്തിന്റെ വികസന പരിപ്രേക്ഷ്യമാണ് ബജറ്റില്‍ …

സംസ്ഥാന ബജറ്റ്: പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കേരളത്തിന്റെ ബദല്‍ സമീപനം -മുഖ്യമന്ത്രി Read More

മൂന്നാറില്‍ വിനോദ സഞ്ചാരത്തിന് ട്രെയിന്‍ സര്‍വീസ് – ധനമന്ത്രി

തിരുവനന്തപുരം: മൂന്നാറില്‍ വിനോദ സഞ്ചാരത്തിന് ട്രെയിന്‍ സര്‍വീസ് ഏര്‍പ്പെടുത്താനുള്ള സാധ്യത പരിശോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. നിലവിലുള്ള ടൂറിസം സ്ഥലങ്ങളുടെ പശ്ചാത്തലം വികസിപ്പിക്കാന്‍ 117 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുമായി സഹകരിക്കാനും ഭൂമി വിട്ടുനല്‍കാനുമുള്ള താല്‍പര്യം ടാറ്റ എസ്റ്റേറ്റ് …

മൂന്നാറില്‍ വിനോദ സഞ്ചാരത്തിന് ട്രെയിന്‍ സര്‍വീസ് – ധനമന്ത്രി Read More