മാരത്തണില്‍ കിപ്ലാന്‍ഗറ്റിന് സ്വര്‍ണം

ബുഡാപെസ്റ്റ്: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ പുരുഷവിഭാഗ മാരത്തണില്‍ ഉഗാണ്ടയുടെ വിക്ടര്‍ കിപ്ലാന്‍ഗറ്റിനു സ്വര്‍ണം. രണ്ടു മണിക്കൂര്‍ എട്ടു മിനുട്ട് 53 സെക്കന്‍ഡിലാണ് വിക്ടര്‍ മാരത്തണ്‍ പൂര്‍ത്തിയാക്കിയത്. ഇസ്രയേലിന്റെ മാരു ടെഫേരി വെള്ളിയും എത്യോപ്യയുടെ ല്യൂള്‍ ഗബ്രിസലാസി വെങ്കലവും നേടി.പുരുഷ-വനിതാ 4-100 മീറ്റര്‍ …

മാരത്തണില്‍ കിപ്ലാന്‍ഗറ്റിന് സ്വര്‍ണം Read More

പാറുള്‍ ചൗധരി 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസ് ഫൈനലില്‍

ബുഡാപെസ്റ്റ്: വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ ഇന്ത്യയുടെ പാറുള്‍ ചൗധരി ഫൈനലിലേക്കു യോഗ്യതനേടി. ഹീറ്റ്‌സില്‍ പേഴ്‌സണല്‍ ബെസ്റ്റ് പ്രകടനത്തോടെ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് പാറുള്‍ ഫൈനല്‍ ബെര്‍ത്ത് നേടിയത്. 35 കിലോമീറ്റര്‍ നടത്തത്തില്‍ ഇന്ത്യയുടെ റാംബാബു 29-ാം സ്ഥാനത്താണ് ഫിനിഷ് …

പാറുള്‍ ചൗധരി 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസ് ഫൈനലില്‍ Read More

ലോക അത്‌ലറ്റിക്‌സ്:

ഷകാരി റിച്ചാര്‍ഡ്‌സണ്‍വേഗറാണി ബുഡാപെസ്റ്റ്: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 100 മീറ്ററില്‍ മീറ്റ് റെക്കോര്‍ഡ് പ്രകടനവുമായി അമേരിക്കയുടെ ഷ’കാരി റിച്ചാര്‍ഡ്‌സണ്‍ സ്വര്‍ണമണിഞ്ഞു. 10.65 സെക്കന്‍ഡിലാണ് ഷകാരി കുതിച്ചത്. 10.72 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ജമൈക്കയുടെ ഷെരിക ജാക്‌സണ്‍ വെള്ളി നേടിയപ്പോള്‍ ജമൈക്കയുടെ …

ലോക അത്‌ലറ്റിക്‌സ്: Read More

ഫിന ലോക ചാമ്പ്യന്‍ഷിപ്പ്: സജന്‍ പ്രകാശ് ഹീറ്റ്സില്‍ പുറത്ത്

ബുഡാപെസ്റ്റ്: ഫിന ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മലയാളി നീന്തല്‍താരം സജന്‍ പ്രകാശിന് നിരാശ. 200 മീറ്റര്‍ ബട്ടര്‍ഫ്ളൈ ഇനത്തില്‍ മത്സരിച്ച താരത്തിന് സെമിയില്‍ കടക്കാനായില്ല. ഹീറ്റ്സില്‍ എട്ടാമതായ താരം 1:58.67 സമയമെടുത്ത് ആകെ മത്സരിച്ചവരില്‍ 25-ാമതായാണു ഫിനിഷ് ചെയ്തത്.തോളിനേറ്റ പരുക്കില്‍നിന്നു മുക്തനായാണ് …

ഫിന ലോക ചാമ്പ്യന്‍ഷിപ്പ്: സജന്‍ പ്രകാശ് ഹീറ്റ്സില്‍ പുറത്ത് Read More

25 മലയാളികളടക്കം ഇന്ത്യക്കാരെയും കൊണ്ടുള്ള മൂന്നാമത്തെ വിമാനം ഡല്‍ഹിയിലെത്തി

ന്യൂഡല്‍ഹി: യുക്രെയ്നില്‍നിന്ന് ഇന്ത്യക്കാരെയും കൊണ്ടുള്ള മൂന്നാമത്തെ വിമാനം ഡല്‍ഹിയിലെത്തി. ബുദാപെസ്റ്റില്‍നിന്നുള്ള എയര്‍ ഇന്ത്യ വിമാനമാണിത്. 240 പേര്‍ വിമാനത്തിലുണ്ട്. ഇതില്‍ 25 മലയാളികളും ഉള്‍പ്പെടും. പുലര്‍ച്ചെ യുക്രെയ്നില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ രണ്ടാമത്തെ സംഘം ഡല്‍ഹിയിലെത്തിയിരുന്നു. റുമാനിയന്‍ തലസ്ഥാനമായ ബുക്കാറെസ്റ്റില്‍നിന്നാണ് 29 മലയാളികള്‍ …

25 മലയാളികളടക്കം ഇന്ത്യക്കാരെയും കൊണ്ടുള്ള മൂന്നാമത്തെ വിമാനം ഡല്‍ഹിയിലെത്തി Read More

ബുഡാപെസ്റ്റിൽ നടന്ന ലോക കേഡറ്റ് ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടിയ ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടന്ന ലോക കേഡറ്റ് ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടിയ ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു, “നമ്മുടെ  കായികതാരങ്ങൾ തുടർന്നും നമ്മെ അഭിമാനഭരിതരാക്കുന്നു. ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടന്ന ലോക കേഡറ്റ് ചാമ്പ്യൻഷിപ്പിൽ …

ബുഡാപെസ്റ്റിൽ നടന്ന ലോക കേഡറ്റ് ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടിയ ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു Read More