ബുഡാപെസ്റ്റിൽ നടന്ന ലോക കേഡറ്റ് ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടിയ ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടന്ന ലോക കേഡറ്റ് ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടിയ ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു, “നമ്മുടെ  കായികതാരങ്ങൾ തുടർന്നും നമ്മെ അഭിമാനഭരിതരാക്കുന്നു. ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടന്ന ലോക കേഡറ്റ് ചാമ്പ്യൻഷിപ്പിൽ 5 സ്വർണ്ണമടക്കം 13 മെഡലുകൾ ഇന്ത്യ നേടിയിട്ടുണ്ട്. നമ്മുടെ  ടീമിന് അഭിനന്ദനങ്ങൾ, അവരുടെ ഭാവി പരിശ്രമങ്ങൾക്ക് ആശംസകൾ.”

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →