ബെല്‍ജിയന്‍ ഫുട്ബോളിലെ സുവര്‍ണ തലമുറയ്ക്ക് ഇത് അവസാന ലോകകപ്പ്
ബ്രസല്‍സ്: ബെല്‍ജിയന്‍ ഫുട്ബോളിലെ സുവര്‍ണ തലമുറയ്ക്ക് ഇത് അവസാന ലോകകപ്പ്. ടീമിനെ പകുതിയിലേറെ താരങ്ങള്‍ മുപ്പത് വയസിനു മുകളിലാണ്.കെവിന്‍ ഡി ബ്രൂയിന്‍, ഈഡന്‍ ഹസാഡ്, തിബൗത് കോര്‍ട്ടോസിസ്, ടോബി ആല്‍ഡര്‍വീല്‍ഡ്, ജാന്‍ വെര്‍ടോഗന്‍, അലക്സ് വിറ്റ്സല്‍, ഡ്രൈസ് മെര്‍ട്ടന്‍സ് എന്നിവര്‍ 2026 …
ബെല്‍ജിയന്‍ ഫുട്ബോളിലെ സുവര്‍ണ തലമുറയ്ക്ക് ഇത് അവസാന ലോകകപ്പ് Read More