
റിപ്പോര്‍ട്ട്
ലോകത്ത് ഇന്നുള്ള എല്ലാ കോവിഡ് വൈറസുകളെയും ഒരു ചെറിയ കൊക്കകോള ബോട്ടിലിനകത്ത് നിറയ്ക്കാമെന്ന് ബ്രിട്ടീഷ് ഗണിത ശാസ്ത്രജ്ഞൻ
By ന്യൂസ് ഡെസ്ക്
•
February 11, 2021
ലണ്ടൻ: അതിസൂക്ഷ്മ ജീവകണങ്ങളായ വൈറസുകൾ ശാസ്ത്ര ലോകത്തെ എന്നും അമ്പരപ്പിച്ചിട്ടുണ്ട്. നമ്മുടെ സങ്കൽപങ്ങൾക്കെല്ലാം അപ്പുറത്താണ് വൈറസുകളുടെ സൂക്ഷ്മ പ്രപഞ്ചം. ഈ അതിനിസാര വലിപ്പത്തിൽ നിന്നു കൊണ്ടാണ് മാനവരാശിയെ വൈറസുകൾ കിടുകിടാ വിറപ്പിച്ചത്. ലോകമാകെ പടർന്നു പിടിച്ച കോവിഡ് മഹാമാരിയുടെ വൈറസുകളെ മുഴുവൻ...
Read full story


