കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ ക്രൈ​​​സ്ത​​​വ​​​രു​​​ടെ പി​​​ന്നാ​​​ക്കാ​​​വ​​​സ്ഥ പ​​​ഠി​​​ക്കാ​​​ൻ നി​​​യ​​​മി​​​ക്ക​​​പ്പെ​​​ട്ട ജ​​​സ്റ്റീ​​​സ് ജെ.​​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ടി​​​ലെ ശി​​​പാ​​​ർ​​​ശ​​​ക​​​ൾ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്തു ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്ര​​​ക്ഷോ​​​ഭം ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് കെ​​​എ​​​ൽ​​​സി​​​എ. സം​​​സ്ഥാ​​​ന ​​​വ്യാ​​​പ​​​ക​​​മാ​​​യി ക​​​ൺ​​​വ​​​ൻ​​​ഷ​​​നു​​​ക​​​ളും പ്ര​​​ചാ​​​ര​​​ണ​​​യോ​​​ഗ​​​ങ്ങ​​​ളും സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​ൻ കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ന്ന മാ​​​നേ​​​ജിം​​​ഗ് കൗ​​​ൺ​​​സി​​​ൽ യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു....
Read full story