ഗോവയില്‍ നിന്ന് മുംബൈയിലെത്തിയ കപ്പലിലെ 60 പേര്‍ക്ക് കൊവിഡ്
മുംബൈ: ഗോവയില്‍ നിന്ന് മുംബൈയിലെത്തിയ കോര്‍ഡിലിയ ക്രൂയിസ് കപ്പലിലെ 60 പേര്‍ക്ക് കൊവിഡ് കണ്ടെത്തിയ സാഹചര്യത്തില്‍ 1400 യാത്രികരെയും പരിശോധിക്കാന്‍ തുറമുഖ അതോറിറ്റി തീരുമാനിച്ചു. ആറു രോഗികള്‍ ഗോവയില്‍ തന്നെ ഇറങ്ങിയിരുന്നു. ബാക്കിയുള്ളവര്‍ സൗത്ത് മുംബൈയിലെ ബല്ലാര്‍ഡ് പീറിലെ ടെര്‍മിനലില്‍ എത്തുകയായിരുന്നു. …