കൈക്കൂലി കേസില്‍ ഡെപ്യൂട്ടി തഹസില്‍ദാല്‍ അറസ്റ്റില്‍
കോട്ടയം: കൈക്കൂലി കേസില്‍ വൈക്കം ഡെപ്യൂട്ടി തഹസില്‍ദാല്‍ ടികെ സുഭാഷ് കുമാര്‍ അറസ്റ്റില്‍. വൈക്കം താലൂക്ക് ഓഫിസിനു സമീപമുള്ള എസ്ബിഐയുടെ എടിഎമ്മില്‍ വച്ച് പ്രവാസി മലയാളിയില്‍നിന്നും 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് വിജിലന്‍സ് അറസ്റ്റ്. വസ്തു പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി പരാതിക്കാരന്റെ …
കൈക്കൂലി കേസില്‍ ഡെപ്യൂട്ടി തഹസില്‍ദാല്‍ അറസ്റ്റില്‍ Read More