ബ്രസീലിനു തുടർചയായ മൂന്നാം ജയം

സാവോ പോളോ: ലോകകപ്പ്‌ ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ബ്രസീലിനു തുടരെ മൂന്നാം ജയം. വെനസ്വേലയെ മറുപടിയില്ലാത്ത ഒരു ഗോളിന്‌ തോല്‍പ്പിച്ച ബ്രസീല്‍ പട്ടികയില്‍ ഒന്നാംസ്‌ഥാനത്തെത്തി. റോബര്‍ട്ട് ഫിര്‍മിനോയാണ് ഗോളടിച്ചത്. സൂപ്പര്‍ താരം നെയ്മറും ഫിലിപ്പെ കുടീന്യോയും ഇല്ലാതെയായിരുന്നു ബ്രസീല്‍ കളത്തിലിറങ്ങിയത്. കഴിഞ്ഞ …

ബ്രസീലിനു തുടർചയായ മൂന്നാം ജയം Read More

രാക്ഷസ ലുക്കിനായി മൂക്ക് മുറിച്ച യുവാവ് പല്ലില്‍ കൊമ്പുകള്‍ ഘടിപ്പിച്ച് പുതിയ ലുക്കില്‍

ബ്രസീല്‍: ചില മേക്കോവറുകള്‍ പലപ്പോഴും നമ്മളെ ഞെട്ടിക്കാറുമുണ്ട്. എന്നാല്‍ ഭയമുണ്ടാക്കുന്നതാണ് 44കാരനായ ഈ ബ്രസീലുകാരന്റെ മേക്കോവര്‍. രാക്ഷസ ലുക്കിനായി മൂക്ക് മുറിച്ച മൈക്കല്‍ ഫാരോ ഡോ പ്രാഡോയാണ് ഇപ്പോള്‍ പല്ലില്‍ കൊമ്പുകള്‍ പിടിപ്പിച്ചിരിക്കുന്നത്.നിരവധി ഹെഡ് ഇംപ്ലാന്റുകള്‍, ഇഷ്ടാനുസൃതം നിരയാക്കിയ പല്ലുകള്‍, ഡസന്‍ …

രാക്ഷസ ലുക്കിനായി മൂക്ക് മുറിച്ച യുവാവ് പല്ലില്‍ കൊമ്പുകള്‍ ഘടിപ്പിച്ച് പുതിയ ലുക്കില്‍ Read More

ആഗോളതലത്തില്‍ നാല് കോടി കൊവിഡ് രോഗികള്‍: 52 ശതമാനം കേസുകളും യുഎസ്, ബ്രസീല്‍, ഇന്ത്യ രാജ്യങ്ങളില്‍

ലണ്ടന്‍: ആഗോളതലത്തില്‍ നാല് കോടി കൊവിഡ് രോഗികളുണ്ടെന്ന് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല. ഇതില്‍ 52 ശതമാനം കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് യുഎസ്, ബ്രസീല്‍, ഇന്ത്യ രാജ്യങ്ങളിലാണ്. എന്നാല്‍ കഴിഞ്ഞ ആഴ്ചകളില്‍ യൂറോപ്പില്‍ രോഗബാധ കൂടിയിട്ടുണ്ട്. അതേസമയം, രോഗബാധ കണക്കുകള്‍ പോലും യാഥാര്‍ത്ഥ്യമായിരിക്കില്ലെന്നാണ് …

ആഗോളതലത്തില്‍ നാല് കോടി കൊവിഡ് രോഗികള്‍: 52 ശതമാനം കേസുകളും യുഎസ്, ബ്രസീല്‍, ഇന്ത്യ രാജ്യങ്ങളില്‍ Read More

ബ്രസീലിയൻ തണ്ണീർത്തട വനങ്ങൾ കത്തിത്തീരുന്നു , ഒരൊറ്റ മാസം കൊണ്ട് വെണ്ണീറായത് ജൈവ സമൃദ്ധമായ 25000 ഹെക്ടർ

സാവോ പോളോ: മനുഷ്യനിർമിതമായ കാട്ടുതീയിൽ വെന്ത് വെണ്ണീറാവുകയാണ് ബ്രസീലിലെ ഉഷ്ണമേഖലാ തണ്ണീർത്തട വനങ്ങൾ. സെപ്റ്റംബർ 14 മുതൽ ഒക്ടോബർ 17 വരെ 25000 ഹെക്ടർ വനഭൂമിയാണ് അഗ്നിക്കിരയായത്. അത്യപൂർവവും അനന്യവുമായ ജൈവ വൈവിധ്യത്തിൻ്റെ കലവറകളായ ബ്രസീലിലെ ഉഷ്ണമേഖലാ തണ്ണീർത്തട വനങ്ങളിലെ ഈ …

ബ്രസീലിയൻ തണ്ണീർത്തട വനങ്ങൾ കത്തിത്തീരുന്നു , ഒരൊറ്റ മാസം കൊണ്ട് വെണ്ണീറായത് ജൈവ സമൃദ്ധമായ 25000 ഹെക്ടർ Read More

ആമസോണ്‍ ഗോത്രവര്‍ഗക്കാരുടെ അമ്പേറ്റ് 56 കാരനായ ബ്രസീലിയന്‍ സ്വദേശി മരിച്ചു

ബ്രസീൽ: ബ്രസീലിലെ ആമസോണ്‍ ഉള്‍ക്കാടുകളില്‍ ഗോത്രവര്‍ഗക്കാരുടെ അമ്പേറ്റ് 56 കാരനായ ബ്രസീലിയന്‍ സ്വദേശി മരിച്ചു. തദ്ദേശീയ ഗോത്ര വര്‍ഗക്കാരുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മുഴുകിയിരുന്ന ഗോത്രപഠനമേഖലയിലെ വിദഗ്ധനായ റിയേലി ഫ്രാന്‍സിസ്‌കാറ്റോയാണ് കൊല്ലപ്പെട്ടത്. വടക്കുപടിഞ്ഞാറന്‍ ബ്രസീലിലെ റോണ്ടോണിയയിലാണ് സംഭവം. ഒപ്പമുണ്ടായിരുന്ന പോലീസുകാര്‍ ഫ്രാന്‍സിസ്റ്റാറ്റോയെ …

ആമസോണ്‍ ഗോത്രവര്‍ഗക്കാരുടെ അമ്പേറ്റ് 56 കാരനായ ബ്രസീലിയന്‍ സ്വദേശി മരിച്ചു Read More

കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ചിഹ്നമായ അരിവാള്‍ ചുറ്റിക നക്ഷത്രംത്തിനെതിരെ ബില്ലുമായി ബ്രസീലിയന്‍ പാര്‍ലമെന്‍റ് ‌

റിയോ ഡി ജനീറോ: കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ചിഹ്നമായ അരിവാള്‍ ചുറ്റിക നക്ഷത്രം നിര്‍മ്മിക്കുന്നവരേയും ഉപയോഗിക്കുന്നവരെയും തടവിലാക്കണമെന്ന ആവശ്യവുമായി ബ്രസീലിയന്‍ പാര്‍ലമെന്‍റില്‍ ബില്ല്‌. കമ്മ്യൂണിസ്‌റ്റ്‌ ചിഹ്നം വിദ്വേഷം പരത്തുന്നതാണെന്നും ബില്ലവതരിപ്പിച്ചുകൊണ്ട്‌ ബ്രസീലിയന്‍ പ്രസിഡന്‍റിന്‍റെ മകനും ബ്രസീലിയന്‍ കോണ്‍ഗ്രസ്‌ അംഗവുമായ എഡ്വേര്‍ഡോ ബോള്‍സോനാരോ പറഞ്ഞു. …

കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ചിഹ്നമായ അരിവാള്‍ ചുറ്റിക നക്ഷത്രംത്തിനെതിരെ ബില്ലുമായി ബ്രസീലിയന്‍ പാര്‍ലമെന്‍റ് ‌ Read More

മെസ്സി ബാഴ്സലോണ വിടില്ലെന്നാണ് പ്രതീക്ഷയെന്ന് റൊണാൾഡോ

സാവോ പോളോ : ലയണൽ മെസ്സി ബാഴ്സലോണയിൽ നിന്ന് വിട്ടുപോകില്ലെന്നാണ് തന്റെ പ്രതീക്ഷയെന്ന് മുൻ ബ്രസീലിയൻ സ്ട്രൈക്കർ റൊണാൾഡോ. ബാഴ്സലോണയ്ക്കു വേണ്ടി മെസ്സി നടത്തിയ പ്രകടനങ്ങൾ അവിസ്മരണീയമാണ്.അദ്ദേഹത്തെ ഇനിയും ബാഴ്സയ്ക്കാവശ്യമുണ്ട്. ഉയരങ്ങൾ കീഴടക്കാൻ ബാഴ്സലോണ തന്നെയാണ് അദ്ദേഹത്തിനും ഉത്തമം. ക്ലബ്ബിന്റെ നിലവിലെ …

മെസ്സി ബാഴ്സലോണ വിടില്ലെന്നാണ് പ്രതീക്ഷയെന്ന് റൊണാൾഡോ Read More

ബ്രിക്‌സിന്റെ നാലാമതു മയക്കുമരുന്നു വിരുദ്ധ പ്രവര്‍ത്തക കൂട്ടായ്മ യോഗം ചേർന്നു

ന്യൂ ഡെൽഹി:ബ്രിക്സിന്റെ മയക്കുമരുന്നു വിരുദ്ധ പ്രവര്‍ത്തക സമിതിയുടെ നാലാമതു യോഗം ഈ ആഴ്ച്ചയില്‍ ചേര്‍ന്നു. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഡയറക്ടര്‍ ജനറല്‍ ശ്രീ രാകേഷ് അസ്താന ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിച്ചു. ഈ വര്‍ഷത്തെ സമ്മേളനത്തില്‍ റഷ്യയാണ് ആധ്യക്ഷ്യം വഹിച്ചത്. 2020 …

ബ്രിക്‌സിന്റെ നാലാമതു മയക്കുമരുന്നു വിരുദ്ധ പ്രവര്‍ത്തക കൂട്ടായ്മ യോഗം ചേർന്നു Read More

വില്ലിയൻ ഇനി ആഴ്സണൽ താരം.

ലണ്ടൻ : ഏഴ് വർഷമായി ചെൽസിയുടെ ജേഴ്സിയണിയുന്ന ബ്രസീലിയൻ മിഡ്ഫീൽഡർ വില്ലിയൻ ആഴ്സണലുമായി കരാർ ഒപ്പിട്ടു. ചെൽസിയുമായുള്ള കരാർ അവസാനിച്ചതിനാൽ ഫ്രീ ട്രാൻസ്ഫറിലാണ് താരം ആഴ്സണലിലേക്കെത്തുന്നത്. മൂന്നു വർഷത്തേക്കുള്ള കരാറിലാണ് താരം ഒപ്പിട്ടത്. താരം ആഴ്സണലിൽ ചേർന്നതിൽ സന്തോഷമുണ്ടെന്ന് ക്ലബ്ബ് മാനേജർ …

വില്ലിയൻ ഇനി ആഴ്സണൽ താരം. Read More

ബ്രസീലിയൻ പ്രസിഡന്റിനും കോ വിഡ് ബാധ സ്ഥിരീകരിച്ചു.

ന്യൂഡല്‍ഹി: ബ്രസീലിയൻ പ്രസിഡന്റിനും കോവിഡ്. ബ്രസീൽ പ്രസിഡന്റ് ജെയർ ബൊൽ സൊണാരോയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. പ്രസിഡന്റ് തന്നെയാണ് രോഗവിവരം പുറത്തുവിട്ടത്. കോവിഡ് വലിയ രോഗമല്ലെന്നും സാധാരണ പനിക്ക് സമാനമാണന്നുമുള്ള പ്രസിഡന്റിന്റെ പ്രസ്താവന …

ബ്രസീലിയൻ പ്രസിഡന്റിനും കോ വിഡ് ബാധ സ്ഥിരീകരിച്ചു. Read More