ക്യാൻസർ ഹൃദയത്തെയും വൃക്കകളെയും ബാധിച്ചു; പെലെയുടെ ആരോഗ്യനില ഗുരുതരം

ബ്രസീൽ: ബ്രസീൽ ഇതിഹാസ ഫുട്ബോളർ പെലെയുടെ ആരോഗ്യനില ഗുരുതരം. അദ്ദേഹത്തിന്റെ ഹൃദയത്തെയും വൃക്കകളെയും ക്യാൻസർ ബാധിച്ചു. ഇതോടെ പെലെയുടെ വീട്ടിൽ ഒരുക്കിയിരുന്ന ക്രിസ്‌മസ് ആഘോഷം റദ്ദാക്കി. താരം ആശുപത്രിയിൽ തന്നെ തുടരുമെന്ന് മകൾ അറിയിച്ചു. കൊവിഡ് ബാധിതനായതിനു പിന്നാലെ താരത്തിന് ശ്വാസകോശ …

ക്യാൻസർ ഹൃദയത്തെയും വൃക്കകളെയും ബാധിച്ചു; പെലെയുടെ ആരോഗ്യനില ഗുരുതരം Read More

‘വളരെ നന്ദി, കേരളം’; കേരളത്തിലെ ബ്രസീല്‍ ആരാധകര്‍രോട് നന്ദി പറഞ്ഞ് നെയ്‌മര്‍

ബ്രസീൽ: കേരളത്തിലെ ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് ബ്രസീൽ സൂപ്പര്‍ താരം നെയ്‌മർ. നെയ്‌മറുടെ കൂറ്റന്‍ കട്ടൗട്ട് നോക്കിനില്‍ക്കുന്ന ആരാധകന്റെയും കുട്ടിയുടേയും ചിത്രം സഹിതമാണ് നെയ്മറിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. നെയ്‌മര്‍ ജൂനിയറിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റിന്റെ പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് കേരളത്തിന് നന്ദി …

‘വളരെ നന്ദി, കേരളം’; കേരളത്തിലെ ബ്രസീല്‍ ആരാധകര്‍രോട് നന്ദി പറഞ്ഞ് നെയ്‌മര്‍ Read More

പെലെ ആശുപത്രിയില്‍

സാവോപോളോ: ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ ആശുപത്രിയില്‍. അനാരോഗ്യത്തെത്തുടര്‍ന്ന് അദ്ദേഹത്തെ സാവോ പോളോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മകളാണ് അറിയിച്ചത്. അര്‍ബുദ ബാധിതനായ പെലെയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മകള്‍ സാമൂഹിക മാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവച്ചു.

പെലെ ആശുപത്രിയില്‍ Read More

നെയ്മറില്ലാതെ ബ്രസീല്‍

ദോഹ: സൂപ്പര്‍ താരം നെയ്മറില്ലാതെ ബ്രസീല്‍ ഇന്നിറങ്ങും. ഗ്രൂപ്പ് ജിയിലെ രണ്ടാം റൗണ്ട് മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡാണ് എതിരാളികള്‍. സെര്‍ബിയക്കെതിരായ മത്സരത്തിനിടെ പരുക്കേറ്റതാണ് നെയ്മറിന് തിരിച്ചടിയായത്. വലത് കണങ്കാലിനാണ് പരുക്കേറ്റത്. പരുക്കേറ്റ ശേഷവും 11 മിനിറ്റ് നെയ്മര്‍ കളിക്കളത്തില്‍ തുടര്‍ന്നിരുന്നു. കളിക്കാനാകാതെ വന്നതോടെയാണ് …

നെയ്മറില്ലാതെ ബ്രസീല്‍ Read More

ഖത്തര്‍ ലോകകപ്പിനുള്ള ബ്രസീലിന്റെ 26 ടീമിനെ പ്രഖ്യാപിച്ചു

ബ്രസീലിയ: ഖത്തര്‍ ലോകകപ്പിനുള്ള ബ്രസീലിന്റെ 26 ടീമിനെ പ്രഖ്യാപിച്ചു. കോച്ച് ടിറ്റെയുടെ സംഘത്തിലെ 16 പേര്‍ ആദ്യമായാണു ലോകകപ്പില്‍ കളിക്കുന്നത്. ടീം: ഗോള്‍ കീപ്പര്‍മാര്‍ – അലിസണ്‍ ബെക്കര്‍ (ലിവര്‍പൂള്‍), എഡേഴ്സണ്‍ (മാഞ്ചസ്റ്റര്‍ സിറ്റി), വെവെര്‍ട്ടണ്‍ (പാല്‍മീറാസ്). ഡിഫന്‍ഡര്‍മാര്‍- അലക്സ് സാന്‍ഡ്രോ …

ഖത്തര്‍ ലോകകപ്പിനുള്ള ബ്രസീലിന്റെ 26 ടീമിനെ പ്രഖ്യാപിച്ചു Read More

ഇടതുപക്ഷ പാതയിലേക്ക് തിരിച്ചെത്തി ബ്രസീല്‍

ബ്രസീലിയ: ടി ഷര്‍ട്ട് ധരിച്ചു വോട്ട് തേടുന്ന നേതാവ്. ബ്രസീലുകാര്‍ക്ക് അതൊരു പുതുമയായിരുന്നു. ആ പുതുമയെ യുവതലമുറ ഇരുെകെയും നീട്ടി സ്വീകരിച്ചപ്പോള്‍ 2002ല്‍ 60 ശതമാനത്തിലേറെ വോട്ടുമായി ലുല ഡിസില്‍വ ബ്രസീല്‍ പ്രസിഡന്റായി.ലോകത്തിലെ ജനാധിപത്യ രാജ്യങ്ങളില്‍ നാലാം സ്ഥാനത്തുള്ള ബ്രസീലില്‍ അദ്ദേഹത്തിന്റെ …

ഇടതുപക്ഷ പാതയിലേക്ക് തിരിച്ചെത്തി ബ്രസീല്‍ Read More

അണ്ടര്‍ 17 വനിതാ ലോകകപ്പ് ഫുട്ബോള്‍: ഇന്ത്യ ബ്രസീലിനൊപ്പം

സൂറിച്ച്: ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പ് ഫുട്ബോളിന്റെ നറുക്കെടുപ്പ് കഴിഞ്ഞു. വനിതാ ഫുട്ബോളിലെ കരുത്തരായ യു.എസ്.എ., ബ്രസീല്‍, മൊറോക്കോ എന്നിവര്‍ക്കൊപ്പം എ ഗ്രൂപ്പിലാണ് ആതിഥേയരായ ഇന്ത്യ. ഭുവനേശ്വറില്‍ ഒക്ടോബര്‍ 11 നു നടക്കുന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ യു.എസിനെ …

അണ്ടര്‍ 17 വനിതാ ലോകകപ്പ് ഫുട്ബോള്‍: ഇന്ത്യ ബ്രസീലിനൊപ്പം Read More

2022ലെ ലോകകപ്പോടെ വിരമിക്കുമെന്ന സൂചന നല്‍കി നെയ്മര്‍

ബ്രസീല്‍: 2022ല്‍ ഖത്തറില്‍ വെച്ചു നടക്കുന്ന ലോകകപ്പ് തന്റെ കരിയറില്‍ അവസാനത്തെ ലോകകപ്പാവാന്‍ സാധ്യതയുണ്ടെന്ന് നെയ്മര്‍. ഫുട്ബോളില്‍ തന്നെ കൂടുതല്‍ മനസുറപ്പിച്ചു നിര്‍ത്താന്‍ തനിക്കു കഴിയുമെന്നുറപ്പില്ലാത്തതു കൊണ്ടാണ് ഇതു പറയുന്നതെന്നും താരം വ്യക്തമാക്കി. 2014ലെയും 2018ലെയും ലോകകപ്പുകളില്‍ ബ്രസീല്‍ ടീമിന്റെ കുന്തമുനയായിരുന്നു …

2022ലെ ലോകകപ്പോടെ വിരമിക്കുമെന്ന സൂചന നല്‍കി നെയ്മര്‍ Read More

തെരുവ് നിറയെ ബോംബ്, ആളുകളെ മനുഷ്യകവചമാക്കി: യുദ്ധസമാനമായ രീതിയില്‍ ബ്രസീലില്‍ വന്‍ ബാങ്ക് കൊള്ള: മൂന്ന് മരണം

ബ്രസീലിയ: യുദ്ധസമാനമായ രീതിയില്‍ ബ്രസീലില്‍ വന്‍ ബാങ്ക് കൊള്ള. സാവോ പോളോയ്ക്ക് 290 മൈല്‍ അകലെ, അരാകതുബ നഗരത്തില്‍ മൂന്ന് ബാങ്കുകളാണ് കൊള്ളയടിക്കപ്പെട്ടത്. ആളുകള്‍ തൊട്ടടുത്തെത്തിയാല്‍ പൊട്ടിത്തെറിക്കുന്ന തരത്തിലുള്ള ഇന്‍ഫ്രാറെഡ് പ്രോക്സിമിറ്റി സെന്‍സര്‍ ബോംബുകളാണ് അക്രമികള്‍ പോയവഴിയിലും നഗരത്തിലും വിതറിയത്. തട്ടിയെടുത്ത …

തെരുവ് നിറയെ ബോംബ്, ആളുകളെ മനുഷ്യകവചമാക്കി: യുദ്ധസമാനമായ രീതിയില്‍ ബ്രസീലില്‍ വന്‍ ബാങ്ക് കൊള്ള: മൂന്ന് മരണം Read More

ബോല്‍സനാരോയെ പുറത്താക്കൂ; ബ്രസീലില്‍ പ്രസിഡന്റിനെതിരെ പ്രതിഷേധവുമായി ജനം തെരുവില്‍

ബ്രസീലിയ: ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബോല്‍സനാരോയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. രാജ്യത്തെ കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതില്‍ ഭരണകൂടത്തിനുണ്ടായ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് ജനം തെരുവിലിറങ്ങിയത്. തലസ്ഥാനമായ റിയോ ഡി ജനീറോയില്‍ ആയിരക്കണക്കിന് പേരാണ് ബോല്‍സനാരോയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചത്. …

ബോല്‍സനാരോയെ പുറത്താക്കൂ; ബ്രസീലില്‍ പ്രസിഡന്റിനെതിരെ പ്രതിഷേധവുമായി ജനം തെരുവില്‍ Read More