ഖത്തര്‍ ലോകകപ്പിനുള്ള ബ്രസീലിന്റെ 26 ടീമിനെ പ്രഖ്യാപിച്ചു

ബ്രസീലിയ: ഖത്തര്‍ ലോകകപ്പിനുള്ള ബ്രസീലിന്റെ 26 ടീമിനെ പ്രഖ്യാപിച്ചു. കോച്ച് ടിറ്റെയുടെ സംഘത്തിലെ 16 പേര്‍ ആദ്യമായാണു ലോകകപ്പില്‍ കളിക്കുന്നത്.

ടീം: ഗോള്‍ കീപ്പര്‍മാര്‍ – അലിസണ്‍ ബെക്കര്‍ (ലിവര്‍പൂള്‍), എഡേഴ്സണ്‍ (മാഞ്ചസ്റ്റര്‍ സിറ്റി), വെവെര്‍ട്ടണ്‍ (പാല്‍മീറാസ്).

ഡിഫന്‍ഡര്‍മാര്‍- അലക്സ് സാന്‍ഡ്രോ (യുവന്റസ്), അലക്സ് ടെലസ് (സെവിയ), ഡാനി അലാവസ് (പുമാസ്), ഡാനിലോ (യുവന്റസ്), ബ്രമര്‍ (യുവന്റസ്), ഈഡര്‍ മിലിറ്റാനോ (റയാല്‍ മാഡ്രിഡ്), മാര്‍ക്വിനോസ് (പാരീസ് സെയിന്റ് ജെര്‍മെയ്ന്‍), തിയാഗോ സില്‍വ (ചെല്‍സി).

മിഡ്ഫീല്‍ഡര്‍മാര്‍- ബ്രൂണോ ഗുയ്മാറസ് (ന്യൂകാസില്‍ യുണൈറ്റഡ്), കാസെമിറോ (മാഞ്ചസ്റ്റര്‍ യുണൈറ്റഡ്), എവര്‍ടണ്‍ റിബേറോ (ഫ്ളാമെംഗോ), ഫാബിഞ്ഞോ (ലിവര്‍പൂള്‍), ഫ്രെഡ് (മാഞ്ചസ്റ്റര്‍ യുണൈറ്റഡ്), ലൂകാസ് പാക്വേറ്റ (വെസ്റ്റ് ഹാം യുണൈറ്റഡ്).

സ്ട്രൈക്കര്‍മാര്‍- ആന്റണി (മാഞ്ചസ്റ്റര്‍ യുണൈറ്റഡ്), ഗബ്രിയേല്‍ ജീസസ്, ഗബ്രിയേല്‍ മാര്‍ട്ടിനെലി (ആഴ്സണല്‍), നെയ്മര്‍ (പി.എസ്.ജി.), പെഡ്രോ (ഫ്ളാമെംഗോ), റാഫിഞ്ഞ (ബാഴ്സലോണ), റിച്ചാര്‍ലിസണ്‍ (ടോട്ടന്‍ഹാം ഹോട്ട്സ്പര്‍), റോഡ്രിഗോ, വിനീഷ്യസ് (റയാല്‍ മാഡ്രിഡ്).

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →