റിപ്പോര്‍ട്ട്
മിഥുന്റെ വേർപാടിൽ അനുശോചനയോഗം : സങ്കടക്കടലായി സ്കൂൾ അങ്കണം
By ന്യൂസ് ഡെസ്ക്
•
July 22, 2025
കൊല്ലം: മിഥുന്റെ വേര്‍പാടില്‍ വിങ്ങിപ്പൊട്ടി തേവലക്കര ബോയ്സ് ഹൈസ്കൂള്‍. ഷോക്കേറ്റ് മരിച്ച എട്ടാംക്ലാസ് വിദ്യാര്‍ഥി മിഥുന് അനുശോചനം രേഖപ്പെടുത്താനായി സംഘടിപ്പിച്ച യോഗത്തിലാണ് അധ്യാപകര്‍ ഒന്നടങ്കം വിതുമ്പിയത്. പൊട്ടിക്കരഞ്ഞുകൊണ്ടാണ് പല അധ്യാപികമാരും മിഥുന്റെ ഓര്‍മകള്‍ പങ്കുവെച്ചത്. ദുഃഖം അണപൊട്ടി ഒഴുകിയപ്പോള്‍ പലര്‍ക്കും പ്രസംഗം...
Read full story

