റിപ്പോര്‍ട്ട്
പാലക്കാട് സ്ഫോടകവസ്തു ഒളിച്ചുകടത്തിയ ലോറി പോലീസ് പിടിയില്‍
By ന്യൂസ് ഡെസ്ക്
•
February 5, 2026
പാലക്കാട് | തണ്ണിമത്തന് ചാക്കുകള്‍ക്കിടയില്‍ സ്ഫോടകവസ്തു ഒളിച്ചുകടത്തിയ ലോറി പോലീസ് പിടിയില്‍. മെഡിക്കല്‍ കോളജിന് സമീപത്ത് നിന്നാണ് ചരക്ക് ലോറി പോലീസ് കസ്റ്റഡിയിലെടുത്തത്. തമിഴ്നാട് ധര്‍മഗിരിയില്‍ നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്നു ലോറി. കരിങ്കല്‍ ക്വാറികളില്‍ ഉപയോഗിക്കുന്ന സ്ഫോടക വസ്തു. ലോറിയിലുണ്ടായിരുന്ന തണ്ണിമത്തന്...
Read full story

