ഏകാംഗ ചിത്രപ്രദര്‍ശനം

കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന, സാറാ ഹുസൈന്റെ ”വാട്ട് ദ ബോഡി സേയ്‌സ്” ഏകാംഗ ചിത്രപ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ജനുവരി 02ന് കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയില്‍ ബിനാലെ ഫൗണ്ടേഷന്‍ ക്യൂറേറ്ററും കലാകൃത്തുമായ ബോസ് കൃഷ്ണമാചാരി നിര്‍വ്വഹിക്കും. കലാകൃത്തുക്കളായ സിറില്‍ പി. ജേക്കബ്, ഹരിഹരന്‍ …

ഏകാംഗ ചിത്രപ്രദര്‍ശനം Read More

ആലപ്പുഴ: ലോകമേ തറവാട് മുഴുവന്‍ മലയാളികളും കണ്ടിരിക്കേണ്ട അത്ഭുതകരമായ പ്രദര്‍ശനം: മന്ത്രി പി. രാജീവ്

ആലപ്പുഴ: സംസ്ഥാന സർക്കാരും കൊച്ചി ബിനാലെ ഫൗണ്ടേഷനും ചേർന്ന് ജില്ലയിൽ നടത്തുന്ന ലോകമേ തറവാട് കലാപ്രദർശനം അത്ഭുതകരമായ ഒന്നാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. മുഴുവന്‍ മലയാളികളും കണ്ടിരിക്കേണ്ടതാണീ പ്രദര്‍ശനം. കയര്‍ കോര്‍പ്പറേഷന്‍ കെട്ടിടത്തിലെ വേദികളിൽ സന്ദര്‍ശനം നടത്തിയ …

ആലപ്പുഴ: ലോകമേ തറവാട് മുഴുവന്‍ മലയാളികളും കണ്ടിരിക്കേണ്ട അത്ഭുതകരമായ പ്രദര്‍ശനം: മന്ത്രി പി. രാജീവ് Read More