പാകിസ്ഥാനിലെ ബജൗറിയില്‍ റാലിക്കിടെ ബോംബ് സ്‌ഫോടനം: 40പേര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബജൗറിയില്‍ റാലിക്കിടെ ബോംബ് സ്‌ഫോടനം. സംഭവത്തില്‍ 40പേര്‍ കൊല്ലപ്പെട്ടു. 200 ഓളം പേര്‍ക്ക് പരിക്കേറ്റു. നിരവധി പേര്‍ പങ്കെടുത്ത റാലിക്കിടെയുണ്ടായ ബോംബ് സ്ഫോടനത്തില്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണു റിപ്പോര്‍ട്ട്. ജമിയത്ത് ഉലമഇ ഇസ്ലാം ഫസല്‍ (ജെയുഐഎഫ്) പ്രവര്‍ത്തകരുടെ …

പാകിസ്ഥാനിലെ ബജൗറിയില്‍ റാലിക്കിടെ ബോംബ് സ്‌ഫോടനം: 40പേര്‍ കൊല്ലപ്പെട്ടു Read More

മ്യാന്‍മറില്‍ വ്യോമാക്രമണം: നൂറിലേറെ മരണം

സെഗെങ്: വിമതപക്ഷത്തിനുനേരേ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ മ്യാന്‍മറില്‍ നൂറിലേറെ മരണം. കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. വടക്കുപടിഞ്ഞാറന്‍ മ്യാന്‍മറിലെ സെഗെങ് പ്രവിശ്യയില്‍ കഴിഞ്ഞ 11 ന് സായുധ കലാപകാരികളായ വിമതപക്ഷം വിളിച്ച യോഗത്തില്‍ സംബന്ധിക്കാനെത്തിയവര്‍ക്കു നേരേയായിരുന്നു ആക്രമണമെന്നു സൈനിക കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചു. …

മ്യാന്‍മറില്‍ വ്യോമാക്രമണം: നൂറിലേറെ മരണം Read More

മംഗളൂരു സ്‌ഫോടനക്കേസ്: മുഹമ്മദ് ഷാരിഖിന്റെ കേരള ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍

മംഗളൂരു: മംഗളൂരു സ്‌ഫോടനത്തില്‍ പ്രതി മുഹമ്മദ് ഷാരിഖിന്റെ കേരള ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍. പ്രതി മുഹമ്മദ് ഷാരിഖ് കേരളത്തിലെത്തിയത് സാമ്പത്തിക സമാഹരണത്തിനെന്ന് അന്വേഷണ സംഘം കണ്ടെത്തി. മുഹമ്മദ് ഷാരിഖ് സന്ദര്‍ശിച്ചവരുടെ വിശദാംശങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചു. ഇയാള്‍ നഗരങ്ങളിലും തീരദേശ മേഖലകളിലും …

മംഗളൂരു സ്‌ഫോടനക്കേസ്: മുഹമ്മദ് ഷാരിഖിന്റെ കേരള ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ Read More

മംഗ്ലൂരു സ്ഫോടനം: ‘മുഖ്യസൂത്രധാരന്‍ അബ്ദുള്‍ മദീന്‍ താഹ രാജ്യം വിട്ടു, ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ‘

മംഗ്ലൂരു: മംഗ്ലൂരു സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ ദുബായിലേക്ക് കടന്നുവെന്ന് സംശയം. അബ്ദുള്‍ മദീന്‍ താഹയാണ് രാജ്യം വിട്ടതായി  പൊലീസ് അറിയിച്ചത്. ദുബായ് കേന്ദ്രീകരിച്ചാണ് ഇയാളുടെ പ്രവര്‍ത്തനമെന്ന് കര്‍ണാടക എഡിജിപി വ്യക്തമാക്കി. താഹ ഷാരീഖിന്റെ അക്കൗണ്ടിലേക്ക് ദുബായില്‍ നിന്ന് പണം അയച്ചതിന്റെ രേഖകള്‍ ലഭിച്ചുവെന്നും  …

മംഗ്ലൂരു സ്ഫോടനം: ‘മുഖ്യസൂത്രധാരന്‍ അബ്ദുള്‍ മദീന്‍ താഹ രാജ്യം വിട്ടു, ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ‘ Read More

കണ്ണൂരിൽ ബോംബ് സ്ഫോടനം : പൊട്ടിയത് സ്റ്റീൽ ബോംബ്

കണ്ണൂർ : കണ്ണൂർ ചാവശേരിയിൽ ബോംബ് സ്ഫോടനം. ചാവശേരി മണ്ണാറ റോഡിലാണ് സ്ഫോടനമുണ്ടായത്. മട്ടന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 2022 സെപ്തംബർ 9ന് രാത്രി പത്തോടെയാണ് സ്ഫോടനം നടന്നത്. സ്ഫോടനമുണ്ടായതിന് പിന്നാലെ ഒരാൾ ഓടി പോകുന്നത് കണ്ടതായാണ് നാട്ടുകാർ പറയുന്നത്. …

കണ്ണൂരിൽ ബോംബ് സ്ഫോടനം : പൊട്ടിയത് സ്റ്റീൽ ബോംബ് Read More

റഷ്യന്‍ എംബസി ലക്ഷ്യമിട്ടുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ ആറു മരണം

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ റഷ്യന്‍ എംബസി ലക്ഷ്യമിട്ടുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ ആറു മരണം. പത്തുപേര്‍ക്കു പരുക്ക്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ്(ഐ.എസ്) ഭീകരര്‍ ഏറ്റെടുത്തു.അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തതിന് ശേഷം എംബസി ലക്ഷ്യമിട്ടു നടക്കുന്ന ആദ്യ ആക്രമണമാണിത്. റഷ്യന്‍ എംബസിയുടെ ഗേറ്റിലേക്ക് പാഞ്ഞെത്തിയ …

റഷ്യന്‍ എംബസി ലക്ഷ്യമിട്ടുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ ആറു മരണം Read More

സ്ഫോടനം; അഫ്ഗാനില്‍ മതപുരോഹിതനുള്‍പ്പെടെ 20 മരണം

ഹെറാത്ത്: അഫ്ഗാന്റെ പടിഞ്ഞാറന്‍ നഗരമായ ഹെറാത്തിലെ ഗുസര്‍ഗ മസ്ജിദിലുണ്ടായ സ്ഫോടനത്തില്‍ പ്രമുഖ പുരോഹിതന്‍ മുജീബ്-ഉല്‍ റഹ്മാന്‍ അന്‍സാരി കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. ഇരുന്നൂറോളം പേര്‍ക്ക് പരുക്കേറ്റു. ഉച്ചപ്രാര്‍ഥനയ്ക്കിടെയാണ് സ്ഫോടനം. മസ്ജിദുകളില്‍ ഏറ്റവും കൂടുതല്‍ തിരക്കുള്ള സമയമായിരുന്നു. രാജ്യത്തെ പാശ്ചാത്യ …

സ്ഫോടനം; അഫ്ഗാനില്‍ മതപുരോഹിതനുള്‍പ്പെടെ 20 മരണം Read More

4,300 റഷ്യൻ സൈനികരെ വധിച്ചെന്നും 146 സൈനിക ടാങ്കുകൾ തകർത്തെന്നും യുക്രൈൻ

കീവ് : റഷ്യൻ അധിനിവേശത്തിൽ തിരിച്ചടി നൽകുന്നതായി യുക്രൈൻ സർക്കാർ. ഇതുവരെ 4,300 റഷ്യൻ സൈനികരെ വധിച്ചെന്നും 146 സൈനിക ടാങ്കുകൾ തകർത്തെന്നും യുക്രൈൻ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി പറഞ്ഞതായി റിപ്പോർട്ട് പുറത്തുവന്നു.റഷ്യക്കെതിരെ പ്രതിരോധം തീർക്കാൻ സൈന്യത്തിനും ആയുധധാരികളായ ജനതയ്ക്കും ഒപ്പം …

4,300 റഷ്യൻ സൈനികരെ വധിച്ചെന്നും 146 സൈനിക ടാങ്കുകൾ തകർത്തെന്നും യുക്രൈൻ Read More

ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റു

കോഴിക്കോട്: മണിയൂർ ചെരണ്ടത്തൂരിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ചെരണ്ടത്തൂർ മൂഴിക്കൽ മീത്തൽ ഹരിപ്രസാദിന്റെ കൈപ്പത്തി തകർന്നു. സാരമായി പരിക്കേറ്റ ഹരിപ്രസാദിനെ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇയാളുടെ രണ്ടു കൈക്കും ഗുരുതര പരിക്കുണ്ട്. സംഭവസ്ഥലത്തു നിന്ന് സ്ഫോടക വസ്തുക്കളുടെ …

ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റു Read More

ആലപ്പുഴയിൽ ബോംബ് സ്ഫോടനത്തിൽ മരിച്ചയാളുടെ ശരീരം ചിന്നി ചിതറിയ നിലയിൽ

ആലപ്പുഴ: ആലപ്പുഴ ചാത്തനാട് സ്ഫോടക വസ്തു പൊട്ടി തെറിച്ച് ഒരാൾ മരിച്ചു . സ്ഫോടനത്തിൽ ഇയാളുടെ ശരീരം ചിന്നി ചിതറിയ നിലയിലാണുള്ളത്. നിരവധി കേസുകളിൽ പ്രതിയായ അരുൺ കുമാർ എന്ന കണ്ണൻ (32) ആണ് കൊല്ലപ്പെട്ടത്. കണ്ണന്റെ പേരിൽ നിരവധി ക്രിമിനൽ …

ആലപ്പുഴയിൽ ബോംബ് സ്ഫോടനത്തിൽ മരിച്ചയാളുടെ ശരീരം ചിന്നി ചിതറിയ നിലയിൽ Read More