എ കെ ജി സെന്ററിന് നേരെ ബോംബേറ്

തിരുവനന്തപുരം : സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ് എ കെ ജി സെന്ററിലെ ഹാളിലേക്കുള്ള ഗേറ്റിലേക്ക് ബോംബെറിഞ്ഞു. 2022 ജൂൺ 30 വ്യാഴാഴ്ച രാത്രി 11:30 യോടെയാണ് സംഭവം. സ്കൂട്ടറിൽ എത്തിയ ഒരാൾ ഹാളിലേക്കുള്ള ഗേറ്റിലേക്ക് ബോംബ് എറിയുന്നതായിട്ടാണ് സിസിടിവി ദൃശ്യങ്ങളിൽ …

എ കെ ജി സെന്ററിന് നേരെ ബോംബേറ് Read More

അന്വേഷണം എന്‍ഐഎയ്ക്ക് വിട്ടയുടന്‍ ബംഗാള്‍ എം.പിയുടെ വീടിനുനേരേ വീണ്ടും ബോംബേറ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി.ജെ.പി. എം.പിയുടെ വീടിനുനേരേ വീണ്ടും ബോംബേറ്. കഴിഞ്ഞ എട്ടിന് ബോംബേറുണ്ടായ അര്‍ജുന്‍ സിങ്ങിന്റെ വസതിക്കുനേരേയാണ് ഇന്നലെയും ആക്രമണമുണ്ടായത്. രാവിലെ ഒന്‍പതോടെ ഭട്പാറയിലെ വീടിനു നേരേയുണ്ടായ ബോംബേറില്‍ ആര്‍ക്കും പരുക്കില്ല.ബാരക്പോറില്‍നിന്നുള്ള ലോക്സഭാംഗമായ സിങ്ങിന്റെ വസതിക്കുനേരേയുണ്ടായ ആക്രമണം ദേശീയ അന്വേഷണ …

അന്വേഷണം എന്‍ഐഎയ്ക്ക് വിട്ടയുടന്‍ ബംഗാള്‍ എം.പിയുടെ വീടിനുനേരേ വീണ്ടും ബോംബേറ് Read More

പത്രാധിപന്റെ വീടിന് ബോംബെറിഞ്ഞ സംഭവത്തിൽ പൊതുജനവികാരം ഉയരണം

തൃശ്ശൂർ : കാഞ്ഞങ്ങാട് ലേറ്റസ്റ്റ് പത്രത്തിന്റെ ചീഫ് എഡിറ്റർ അരവിന്ദൻ മാണിക്കോത്തിന്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവം ഗുരുതരമായി മാറുന്ന മാധ്യമപ്രവർത്തന സാഹചര്യത്തെയാണ് വെളിവാക്കുന്നത് എന്ന് ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ സെക്രട്ടറി വി ബി രാജൻ പറഞ്ഞു. 2021 ഓഗസ്റ്റ് …

പത്രാധിപന്റെ വീടിന് ബോംബെറിഞ്ഞ സംഭവത്തിൽ പൊതുജനവികാരം ഉയരണം Read More

മേഘാലയയില്‍ മുഖ്യമന്ത്രിയുടെ വസതിയ്ക്ക് നേരേ ആക്രമണം: കര്‍ഫ്യൂവും ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയും സര്‍ക്കാര്‍

ഷില്ലോങ്: തീവ്രവാദി നേതാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മേഘാലയയില്‍ മുഖ്യമന്ത്രിയുടെ വസതിയ്ക്ക് നേരേ പെട്രോള്‍ ബോംബ് ആക്രമണം. സംഭവത്തില്‍ ആളപായമില്ല. മുഖ്യമന്ത്രി ഔദ്യോഗിക വസതിയില്‍ തുടരുകയാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം,ഷില്ലോങ്ങില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ വരെ സര്‍ക്കാര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ …

മേഘാലയയില്‍ മുഖ്യമന്ത്രിയുടെ വസതിയ്ക്ക് നേരേ ആക്രമണം: കര്‍ഫ്യൂവും ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയും സര്‍ക്കാര്‍ Read More

സൗമ്യയുടെ കുടുംബത്തിന് സംസ്ഥാന ഗവണ്മെന്റ് ധനസഹായം നൽകണം : വി. മുരളീധരൻ

ഇസ്രായേലിലെ അഷ്കലോണിൽ ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിൽ മരിച്ച സൗമ്യ സന്തോഷിന്റെ ഇടുക്കി കീരിത്തോടിലെ വീട്  കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ സന്ദർശിച്ചു. സൗമ്യയുടെ   മകൻ അഡോണിനെയും,  ഭർത്താവ് സന്തോഷിനെയും അച്ഛനമ്മമാരെയും മന്ത്രി  ആശ്വസിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശാനുസരണമാണ് …

സൗമ്യയുടെ കുടുംബത്തിന് സംസ്ഥാന ഗവണ്മെന്റ് ധനസഹായം നൽകണം : വി. മുരളീധരൻ Read More

കൊല്ലം കടയ്ക്കലിൽ ബിജെപി നേതാവിന്റെ വീടിന് നേരേ ബോംബേറ്

കൊല്ലം : കൊല്ലം കടയ്ക്കലിൽ ബിജെപി നേതാവിന്റെ വീടിന് നേരേ ബോംബേറ്. ബിജെപി കടയ്ക്കൽ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് രതി രാജന്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. 06/04/21 ചൊവ്വാഴ്ച രാത്രിയാണ് സംഭവം. അക്രമത്തിനു പിന്നിൽ …

കൊല്ലം കടയ്ക്കലിൽ ബിജെപി നേതാവിന്റെ വീടിന് നേരേ ബോംബേറ് Read More

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു, എട്ടു വയസ്സുള്ള കുട്ടിയ്ക്ക് പരുക്ക്

കോഴിക്കോട്: കോഴിക്കോട് ചങ്ങരോത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ ആക്രമണം. ചങ്ങരോത്ത് പഞ്ചായത്ത് ഏഴാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാവുള്ളകുന്നുമ്മല്‍ ശൈലജയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. പുലര്‍ച്ചെ വീട്ടിലേക്ക് സ്‌ഫോടക വസ്തു എറിയുകയായിരുന്നു. സ്‌ഫോടനത്തില്‍ വാതിലിനും ജനലിനും കേടുപാടുകള്‍ സംഭവിച്ചു. എട്ട് …

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു, എട്ടു വയസ്സുള്ള കുട്ടിയ്ക്ക് പരുക്ക് Read More

ഇറാന്‍ ആണവ പദ്ധതിയുടെ ശില്‍പ്പി മൊഹ്‌സിന്‍ ഫക്രിസാദെ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു, പിന്നിൽ ഇസ്രയേലെന്ന് ഇറാൻ

ടെഹ്‌റാന്‍: ഇറാന്‍ ആണവ ശാസ്ത്രജ്ഞന്‍ മൊഹ്‌സിന്‍ ഫക്രിസാദെ കൊല്ലപ്പെട്ടു. ടെഹ്‌റാന് സമീപം കാറിന് നേരെയുണ്ടായ ആക്രമണത്തിനൊടുവിലാണ് ഫക്രിസാദെ കൊല്ലപ്പെട്ടതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. കിഴക്കന്‍ ടെഹ്റാനിലെ പ്രാന്തപ്രദേശമായ അബ്സാര്‍ഡില്‍ വെച്ചാണ് ഫക്രിസാദെയ്ക്ക് നേരെ ആക്രമണമുണ്ടായത്. ഇറാന്‍ ആണവ പദ്ധതിയുടെ ശില്‍പ്പിയാണ് മൊഹ്‌സിന്‍ …

ഇറാന്‍ ആണവ പദ്ധതിയുടെ ശില്‍പ്പി മൊഹ്‌സിന്‍ ഫക്രിസാദെ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു, പിന്നിൽ ഇസ്രയേലെന്ന് ഇറാൻ Read More

ജിദ്ദയില്‍ ഫ്രഞ്ച് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ചടങ്ങിനുനേരെ ബോംബാക്രമണം, നാല് പേർക്ക് പരിക്ക്, ആക്രമണത്തിനെതിരെ വ്യാപക പ്രതിഷേധം

മനാമ: സൗദിയില്‍ ഫ്രഞ്ച് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ചടങ്ങിനുനേരെയുണ്ടായ ബോംബ് ആക്രമണത്തില്‍ ഗ്രീക്ക് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു. ജിദ്ദ നഗരത്തിലെ സെമിത്തേരിയിൽ ഒന്നാം ലോക മഹായുദ്ധം അവസാനിച്ചതിന്റെ അനുസ്മരണത്തിനിടെയാണ് ബോംബ് സ്‌ഫോടനം നടന്നതെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച്‌ …

ജിദ്ദയില്‍ ഫ്രഞ്ച് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ചടങ്ങിനുനേരെ ബോംബാക്രമണം, നാല് പേർക്ക് പരിക്ക്, ആക്രമണത്തിനെതിരെ വ്യാപക പ്രതിഷേധം Read More