
റിപ്പോര്‍ട്ട്
യുവതിക്ക് അമ്മയാകാന്‍ തടവുകാരനായ ഭര്‍ത്താവിനെ മോചിപ്പിക്കണമെന്ന ആവശ്യം അംഗീകരിച്ച് ജോധ്‌പൂര്‍ ഹൈക്കോടതി
By ന്യൂസ് ഡെസ്ക്
•
April 16, 2022
ജോധ്‌പൂര്‍ : യുവതിക്ക് അമ്മയാകാന്‍ തടവുകാരനായ ഭര്‍ത്താവിന് 15 ദിവസത്തെ പരോള്‍ അനുവദിച്ച് ജോധ്‌പൂര്‍ ഹൈക്കോടതി. രേഖയെന്ന യുവതിയാണ് 34 കാരനായ ഭര്‍ത്താവ് നന്ദലാലിനെ മോചിപ്പിക്കണമെന്ന ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഭര്‍ത്താവിന്റെ ജയില്‍വാസം മൂലം...
Read full story

