ഇനി തേജസ്വിയുടെ കാലം: ആര്‍.ജെ.ഡി.
റിപ്പോര്‍ട്ട്

ഇനി തേജസ്വിയുടെ കാലം: ആര്‍.ജെ.ഡി.

By ന്യൂസ് ഡെസ്ക് April 17, 2022
ബിഹാറില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ബോച്ചാഹാന്‍ നിയമസഭാമണ്ഡലത്തില്‍ മുഖ്യപ്രതിപക്ഷകക്ഷിയായ ആര്‍.ജെ.ഡി. വിജയിച്ചു. 35,000-ല്‍ ഏറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബി.ജെ.പിയുടെ ബേബി കുമാരിയേയാണ് ആര്‍.ജെ.ഡി. സ്ഥാനാര്‍ഥി അമര്‍ പാസ്വാന്‍ തോല്‍പ്പിച്ചത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ വിഭജനരാഷ്ട്രീയത്തിനെതിരായ വിജയമാണിതെന്നും തേജസ്വി യാദവ് ബിഹാര്‍ മുഖ്യമന്ത്രിയാകുന്ന കാലം...
Read full story
പട്ന: ബിഹാര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ് പാര്‍ട്ടി. ബിഹാറിലെ ബൊച്ചഹാന്‍ മണ്ഡലത്തില്‍ നോട്ടക്കും പിന്നിലാണ് കോണ്‍ഗ്രസിന് കിട്ടിയ വോട്ടുകള്‍. കോണ്‍ഗ്രസടക്കം 10 പാര്‍ട്ടികള്‍ നോട്ടക്ക് പിന്നിലായി. ആര്‍ജെഡി സ്ഥാനാര്‍ത്ഥി അമര്‍ കുമാര്‍ പാസ്വാന്‍ വന്‍ ഭൂരിപക്ഷത്തില്‍ ബിജെപി സ്ഥാനാര്‍ഥി ബേബി...
Read full story