ആലപ്പുഴ: അംഗപരിമിതർക്കും 80 കഴിഞ്ഞവർക്കും ആശ്വാസം; പോളിങ് സ്‌റ്റേഷനിലെത്താൻ വാഹനമൊരുക്കി
ആലപ്പുഴ: ജില്ലയിലെ അംഗപരിമിതരായ വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് വാഹനസൗകര്യമടക്കം വനിതാ ശിശു വികസന വകുപ്പ് സജ്ജമാക്കിയിരുന്നു. ജില്ലയിൽ 3,127 അംഗപരിമിതരാണ് സുഗമമായി പോളിംഗ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി മടങ്ങിയത്. 301 ഓട്ടോറിക്ഷകൾ, നാല് ബോട്ടുകൾ എന്നിവയാണ് ജില്ലയിലെ 72 പഞ്ചായത്തുകളിലും ആറ് …
ആലപ്പുഴ: അംഗപരിമിതർക്കും 80 കഴിഞ്ഞവർക്കും ആശ്വാസം; പോളിങ് സ്‌റ്റേഷനിലെത്താൻ വാഹനമൊരുക്കി Read More