മത്സ്യത്തൊഴിലാളി വള്ളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
തിരുവനന്തപുരം: മീന്‍പിടിത്തത്തിനിടെ വളളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു. വിഴിഞ്ഞം കോട്ടപ്പുറം തുലവിളയില്‍ ബാബു എന്ന ദാസന്‍ ( 59) ആണ് മരിച്ചത്. ഓഗസ്റ്റ് 16 ശനിയാഴ്ച പുലര്‍ച്ചെയാണ് വിഴിഞ്ഞത്തുനിന്ന് ഇയാള്‍ മത്സ്യബന്ധനത്തിന് പോയത്. പൂന്തുറ കടല്‍ഭാഗത്തുവച്ച് മീന്‍പിടിക്കുന്നതിനിടയില്‍ ദേഹാസ്വാസ്ഥ്യമുണ്ടായി വളളത്തില്‍ കുഴഞ്ഞുവീഴുകയായിരുന്നു. …
മത്സ്യത്തൊഴിലാളി വള്ളത്തില്‍ കുഴഞ്ഞുവീണു മരിച്ചു Read More