31 ല​ക്ഷം രൂ​പയുടെ കുഴൽപ്പണവുമായി യുവാവ് പിടിയി​ലായി ​

ക​ൽ​പ്പ​റ്റ: മാ​ന​ന്ത​വാ​ടി​യി​ൽ വ​ൻ കു​ഴ​ൽ​പ്പ​ണ വേ​ട്ട. 31 ല​ക്ഷം രൂ​പ​യു​മാ​യി യു​വാ​വി​നെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. കേ​ര​ള-​ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി​യാ​യ തോ​ല്‍​പ്പെ​ട്ടി​യി​ല്‍ ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ൽ കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി സ്വ​ദേ​ശി മു​ഹ​മ്മ​ദ് സാ​മ​റിൻ ആണ് പി​ടി​യി​ലാ​യ​ത്. പ​ണം ആ​ദാ​യ നി​കു​തി വ​കു​പ്പി​ന് കൈ​മാ​റും …

31 ല​ക്ഷം രൂ​പയുടെ കുഴൽപ്പണവുമായി യുവാവ് പിടിയി​ലായി ​ Read More

ഇറാന്‍ അടച്ചിട്ട വ്യോമാതിര്‍ത്തി അഞ്ച് മണിക്കൂറിന് ശേഷം തുറന്നു

തെഹ്റാന്‍ | ആഭ്യന്തര കലാപം രൂക്ഷമായതിനു പിന്നാലെ അമേരിക്ക സൈനിക നടപടി സ്വീകരിച്ചേക്കുമെന്ന ആശങ്കകള്‍ക്കിടെ അടച്ചിട്ട വ്യോമാതിര്‍ത്തി അഞ്ച് മണിക്കൂറിന് ശേഷം തുറന്ന് ഇറാന്‍. വ്യോമാതിര്‍ത്തി അടച്ചിട്ടത് അന്താരാഷ്ട്ര വിമാനക്കമ്പനികളെ സാരമായി ബാധിക്കുകയും ചില വിമാനങ്ങള്‍ റദ്ദാക്കാനോ വഴിതിരിച്ചുവിടാനോ വൈകിപ്പിക്കാനോ നിര്‍ബന്ധിതരാകുകയും …

ഇറാന്‍ അടച്ചിട്ട വ്യോമാതിര്‍ത്തി അഞ്ച് മണിക്കൂറിന് ശേഷം തുറന്നു Read More

തുർക്കി സൈന്യത്തിന്റെ ചരക്ക് വിമാനം തകർന്ന് 20 സൈനികർ മരിച്ചതായി സൂചന

ബാക്കു (അസർബൈജാൻ) | തുർക്കി സൈന്യത്തിന്റെ ചരക്ക് വിമാനം അസർബൈജാൻ-ജോർജിയ അതിർത്തിക്ക് സമീപം തകർന്നു വീണതായി തുർക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ദുരന്തത്തിൽ 20 സൈനികർ മരിച്ചതായാണ് സൂചന. വിമാനം തകർന്നുവീഴുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ . അസർബൈജാനിൽ നിന്ന് തുർക്കിയിലേക്ക് …

തുർക്കി സൈന്യത്തിന്റെ ചരക്ക് വിമാനം തകർന്ന് 20 സൈനികർ മരിച്ചതായി സൂചന Read More

തമിഴ്‌നാട് അതിർത്തിവഴി കേരളത്തിലേയ്ക്ക് ലഹരി വസ്തുക്കള്‍ കടത്തല്‍ വ്യാപകമാകുന്നു

കുന്നത്തുകാല്‍: കഞ്ചാവ്, എം.ഡി.എം.എ, ബ്രൗണ്‍ഷുഗർ തുടങ്ങിയ ലഹരി വസ്തുക്കള്‍ തമിഴ്‌നാട് അതിർത്തിവഴി കേരളത്തിലേയ്ക്ക് കടത്തല്‍ വ്യാപകമാകുന്നു. ഓഡിസ, ബാംഗ്ലൂർ, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ട്രെയിൻ മാർഗം കന്യകുമാരി ജില്ലയിലെ ലഹരി സംഘങ്ങളുടെ താവളത്തിലെത്തിക്കുകയും അവിടെ നിന്നും ഇരുചക്രവാഹനങ്ങളില്‍ കേരളത്തിലേക്ക് എത്തിക്കുകയുമാണ് …

തമിഴ്‌നാട് അതിർത്തിവഴി കേരളത്തിലേയ്ക്ക് ലഹരി വസ്തുക്കള്‍ കടത്തല്‍ വ്യാപകമാകുന്നു Read More

പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ 48 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചു

ന്യൂഡൽഹി | പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ 48 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചു. ഒക്ടോബർ 15 ബുധനാഴ്ച വൈകുന്നേരം ഇന്ത്യൻ സമയം 6.30 മുതലാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ നടന്ന രൂക്ഷമായ ഏറ്റുമുട്ടലിൽ നിരവധിപേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് …

പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ 48 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചു Read More

പാക് ഷെല്ലാക്രമണത്തില്‍ പരുക്കേറ്റ ജവാന് വീരമൃത്യു

ശ്രീനഗര്‍ | ജമ്മുവില്‍ പാക് ഷെല്ലാക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ബിഎസ്എഫ് ജവാന് വീരമൃത്യു. മണിപ്പൂര്‍ സ്വദേശിയായ ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ ദീപക് ചിംങ്ഖാം ആണ് വീരമൃത്യു വരിച്ചത്. മെയ് 10 ശനിയാഴ്ച ആര്‍എസ് പുര സെക്ടറിലെ അന്താരാഷ്ട്ര അതിര്‍ത്തി കടന്നുള്ള ഷെല്ലാക്രമണത്തിലാണ് ജവാന് …

പാക് ഷെല്ലാക്രമണത്തില്‍ പരുക്കേറ്റ ജവാന് വീരമൃത്യു Read More

. വനനിയമ ഭേദഗതി റദ്ദാക്കിയ സർക്കാർ നിലപാട് സ്വാഗതം ചെയ്യുന്നതായി തലശേരി ആർച്ച്‌ബിഷപ് മാർ ജോസഫ് പാംപ്ലാനി

തലശേരി: നിർദിഷ്ട വനനിയമ ഭേദഗതി റദ്ദാക്കിയ സർക്കാർ നിലപാട് ഹൃദയപൂർവം സ്വാഗതം ചെയ്യുന്നുവെന്നു തലശേരി ആർച്ച്‌ബിഷപ് മാർ ജോസഫ് പാംപ്ലാനി. ജനങ്ങളുടെ സ്വൈരജീവിതത്തിനു വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുകയും പൗരസ്വാതന്ത്ര്യത്തെ ഹനിക്കുകയും ചെയ്യുമായിരുന്ന നിർദിഷ്ട വന നിയമ ഭേദഗതിക്കെതിരേ പൊതുസമൂഹം പ്രത്യേകിച്ച്‌, കത്തോലിക്ക കോണ്‍ഗ്രസും …

. വനനിയമ ഭേദഗതി റദ്ദാക്കിയ സർക്കാർ നിലപാട് സ്വാഗതം ചെയ്യുന്നതായി തലശേരി ആർച്ച്‌ബിഷപ് മാർ ജോസഫ് പാംപ്ലാനി Read More

15,000 താലിബാൻ സൈനികർ പാക് അതിർത്തി ലക്ഷ്യമിട്ട് നീങ്ങുന്നതായി റിപ്പോർട്ടുകൾ

കാബൂള്‍: വ്യോമാക്രമണത്തില്‍ പാകിസ്താനോട് പകരം ചോദിക്കാൻ ത.യാറായി അഫ്ഗാനിസ്താൻ. പാകിസ്താനിലേക്ക് അഫ്ഗാൻ സൈന്യം നീങ്ങുകയാണെന്നാണ് റിപ്പോർട്ടുകള്‍. 15,000 താലിബാൻ സൈനികരാണ് പാക് അതിർത്തി ലക്ഷ്യമിട്ട് നീങ്ങുന്നത്. മിർ അലി ബോർഡർ വഴി തിരിച്ചടിയ്ക്കാനാണ് നിലവില്‍ അഫ്ഗാൻ പദ്ധതിയിടുന്നത്. താലിബാൻ സൈനിക വക്താവാണ് …

15,000 താലിബാൻ സൈനികർ പാക് അതിർത്തി ലക്ഷ്യമിട്ട് നീങ്ങുന്നതായി റിപ്പോർട്ടുകൾ Read More

സ്വന്തം ഭൂമിയിലെ മരങ്ങൾ മുറിച്ചുവില്ക്കാൻ അനുമതി തേടി ഭിന്നശേഷിക്കാരൻ താലൂക്ക്തല അദാലത്തിൽ

മലപ്പുറം : ഇരുവൃക്കകളും തകരാറിലായ മകന്റെ ചികിത്സക്ക് പണം കണ്ടെത്താൻ സ്വന്തം ഭൂമിയിലെ മരങ്ങൾ മുറിച്ചുവില്ക്കാൻ അനുമതി തേടി ഭിന്നശേഷിക്കാരൻ. പോത്തുകല്ല് പഞ്ചായത്തിലെ വാളംകൊല്ലി മലാംകുണ്ട് സ്വദേശി ചരുകുള പുത്തൻ വീട് ഗോപിനാഥ് എന്ന ഗോപിയാണ് ‘കരുതലും കൈത്താങ്ങും’ നിലമ്പൂർ താലൂക്ക്തല …

സ്വന്തം ഭൂമിയിലെ മരങ്ങൾ മുറിച്ചുവില്ക്കാൻ അനുമതി തേടി ഭിന്നശേഷിക്കാരൻ താലൂക്ക്തല അദാലത്തിൽ Read More

ഇന്ത്യ- ചൈന സേനാ പിന്മാറ്റം അന്തിമഘട്ടത്തിലെന്ന് പ്രതിരോധവൃത്തങ്ങള്‍

ഡല്‍ഹി: കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖ (എല്‍എസി) യില്‍നിന്ന് ഇന്ത്യയുടെയും ചൈനയുടെയും സേനാ പിന്മാറ്റം അവസാന ഘട്ടത്തില്‍.എല്‍എസിയിലെ നിർണായക സൈനിക പോയിന്‍റുകളായ ഡെപ്സംഗ്, ഡെംചോക് പ്രദേശങ്ങളില്‍നിന്നുള്ള സേനാ പിന്മാറ്റം അന്തിമഘട്ടത്തിലാണെന്ന് പ്രതിരോധവൃത്തങ്ങള്‍ സൂചിപ്പിച്ചു. സേനാ പിന്മാറ്റം പൂർണമാകുന്നതോടെ ഈ മാസാവസാനം തന്നെ …

ഇന്ത്യ- ചൈന സേനാ പിന്മാറ്റം അന്തിമഘട്ടത്തിലെന്ന് പ്രതിരോധവൃത്തങ്ങള്‍ Read More