
റിപ്പോര്‍ട്ട്
ഇന്ത്യ- ചൈന സേനാ പിന്മാറ്റം അന്തിമഘട്ടത്തിലെന്ന് പ്രതിരോധവൃത്തങ്ങള്‍
By ന്യൂസ് ഡെസ്ക്
•
October 29, 2024
ഡല്‍ഹി: കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖ (എല്‍എസി) യില്‍നിന്ന് ഇന്ത്യയുടെയും ചൈനയുടെയും സേനാ പിന്മാറ്റം അവസാന ഘട്ടത്തില്‍.എല്‍എസിയിലെ നിർണായക സൈനിക പോയിന്‍റുകളായ ഡെപ്സംഗ്, ഡെംചോക് പ്രദേശങ്ങളില്‍നിന്നുള്ള സേനാ പിന്മാറ്റം അന്തിമഘട്ടത്തിലാണെന്ന് പ്രതിരോധവൃത്തങ്ങള്‍ സൂചിപ്പിച്ചു. സേനാ...
Read full story

