റിപ്പോര്‍ട്ട്
ലക്ഷദ്വീപിൽ വിനോദസഞ്ചാരത്തിന് പോയി കുടുങ്ങിയ സംഘത്തെ നാട്ടിലെത്തിക്കാൻ ഏർപ്പാടായി
By ന്യൂസ് ഡെസ്ക്
•
February 19, 2026
മലപ്പുറം: ലക്ഷദ്വീപിൽ വിനോദസഞ്ചാരത്തിന് പോയി തിരികെ വരാൻ യാത്രാ സൗകര്യങ്ങൾ ലഭ്യമാകാതെ ഒരാഴ്ചയോളം അവിടെ കുടുങ്ങിയ എറണാകുളം സ്വദേശികളായ വിനോദസഞ്ചാരികളെ തിരികെ നാട്ടിലെത്തിക്കാൻ പി.പി. സുനീർ എംപിയുടെ ഇടപെടൽ ഫലം കണ്ടു. ഇവർക്കായി അടിയന്തര യാത്രാസൗകര്യങ്ങൾ ഏർപ്പെടുത്താൻ ആവശ്യപ്പെട്ട് ദ്വീപ് ഭരണകൂടത്തിലെ...
Read full story

