
By ന്യൂസ് ഡെസ്ക്
•
December 23, 2025
ന്യൂഡൽഹി: ജനാധിപത്യത്തിനുമേലും മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെമേലും മോദിസർക്കാർ ബുൾഡോസർ കയറ്റിയതായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.ലക്ഷക്കണക്കിനു സാധാരണക്കാരുടെ ഉപജീവനമാർഗം തടസപ്പെടുത്തിയ ബിജെപി സർക്കാർ അതിനു വില നൽകേണ്ടിവരുമെന്നും രാഹുൽ പറഞ്ഞു. പാർലമെന്റ് ചർച്ചയോ...


