ഹോർമുസ് കടലിടുക്കിൽ കുടുങ്ങി ഇന്ത്യൻ കപ്പലുകൾ : സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് ഷിപ്പ് ഓണേഴ്‌സ് അസോസിയേഷൻ

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ കുടുങ്ങി ഇന്ത്യൻ കപ്പലുകൾ. ഇന്ത്യൻ പതാകയുള്ള 37 കപ്പലുകളാണ് നിലവിൽ ഈ മേഖലയിൽ കുടുങ്ങിക്കിടക്കുന്നത്. 100 ബില്യൺ രൂപയിലധികം മൂല്യമുള്ള കപ്പലുകളും ചരക്കുകളുമാണ് സുരക്ഷാ ഭീഷണി നേരിടുന്നത് എന്ന് ഇന്ത്യൻ കപ്പലുടമകൾ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ അടിയന്തര …

ഹോർമുസ് കടലിടുക്കിൽ കുടുങ്ങി ഇന്ത്യൻ കപ്പലുകൾ : സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് ഷിപ്പ് ഓണേഴ്‌സ് അസോസിയേഷൻ Read More

കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്നുള്ള പഴം, പച്ചക്കറി, മത്സ്യ വിഭവങ്ങൾ എന്നിവയുടെ കയറ്റുമതി പൂര്‍ണമായി നിലച്ചു

തിരുവനന്തപുരം | ഗള്‍ഫ് മേഖലയിലെ യുദ്ധ സാഹചര്യം മൂലം കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്നുള്ള പഴം, പച്ചക്കറി, മത്സ്യ വിഭവങ്ങളുടെ കയറ്റുമതി പൂര്‍ണമായി നിലച്ചു. വിമാന സര്‍വീസുകള്‍ മുടങ്ങിയതോടെയാണ് വ്യോമമാര്‍ഗമുള്ള കയറ്റുമതി തടസ്സപ്പെട്ടത്. ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ കപ്പല്‍ വഴിയുള്ള ചരക്ക് നീക്കം …

കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്നുള്ള പഴം, പച്ചക്കറി, മത്സ്യ വിഭവങ്ങൾ എന്നിവയുടെ കയറ്റുമതി പൂര്‍ണമായി നിലച്ചു Read More

നഗരൂരില്‍ പോലീസ് ജീപ്പ് തടഞ്ഞ സംഭവത്തില്‍ രണ്ട് ഡി വൈ എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തിരുവനന്തപുരം | നഗരൂരില്‍ പോലീസ് ജീപ്പ് തടഞ്ഞ് അസഭ്യം വിളിച്ച സംഭവത്തില്‍ ഡി വൈ എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. രതീഷ്, വിഷ്ണു എന്നിവരാണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത് സി പി എം-ഡി വൈ എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം …

നഗരൂരില്‍ പോലീസ് ജീപ്പ് തടഞ്ഞ സംഭവത്തില്‍ രണ്ട് ഡി വൈ എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍ Read More

സാങ്കേതിക തകരാർ : കൊച്ചി മെട്രോ സർവീസ് അരമണിക്കൂറോളം തടസപ്പെട്ടു

കൊച്ചി: കൊച്ചി എംജി റോഡ് സ്റ്റേഷനിൽ ഒരു മെട്രോ ട്രെയിനിന് സാങ്കേതിക തകരാർ സംഭവിച്ചത് മൂലം സർവീസ് അരമണിക്കൂറോളം തടസപ്പെട്ടു. നിലവിൽ സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്. എന്നാൽ ഓരോ സ്റ്റേഷനിലും അഞ്ചുമിനിറ്റോളം നിർത്തിയിട്ട ശേഷമാണ് സർവീസുകൾ നടക്കുന്നത്. എംജി റോഡ് സ്റ്റേഷനിൽ എത്തുന്ന …

സാങ്കേതിക തകരാർ : കൊച്ചി മെട്രോ സർവീസ് അരമണിക്കൂറോളം തടസപ്പെട്ടു Read More

ചുരിദാര്‍ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ സ്‌കൂള്‍ ഗേറ്റിന് മുന്നില്‍ തടഞ്ഞ സംഭവം : വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം| കൊല്ലം നെടുവത്തൂരില്‍ ചുരിദാര്‍ ധരിച്ചെത്തിയതിന് പ്രധാനാധ്യാപികയെ സ്‌കൂള്‍ ഗേറ്റിന് മുന്നില്‍ തടഞ്ഞ സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രതികരിച്ചു. സംഭവം വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും, വിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി. കേരളത്തിന് …

ചുരിദാര്‍ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ സ്‌കൂള്‍ ഗേറ്റിന് മുന്നില്‍ തടഞ്ഞ സംഭവം : വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി Read More

തണ്ടപ്പേര്‍ ലഭിച്ചില്ല ; കര്‍ഷകന്‍ ജീവനൊടുക്കി

പാലക്കാട്|അട്ടപ്പാടിയില്‍ തണ്ടപ്പേര്‍ ലഭിക്കാത്തതിന്റെ മനോവിഷമത്തില്‍ കര്‍ഷകന്‍ ജീവനൊടുക്കി. പുലിയറ സ്വദേശി ഗോപാലകൃഷ്ണനാണ് ജീവനൊടുക്കിയത്. താന്‍ വിഷം കഴിച്ചുവെന്ന് അട്ടപ്പാടിയിലുള്ള സഹോദരനോട് ഗോപാലകൃഷ്ണന്‍ ഫോണില്‍ വിളിച്ച് പറയുകയായിരുന്നു. തണ്ടപ്പേര്‍ ലഭിക്കാത്തതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് കുടുംബം ആരോപിച്ചു. തണ്ടപ്പേര്‍ കിട്ടാത്തതിനാല്‍ ഭൂമി വില്‍ക്കാന്‍ സാധിച്ചിരുന്നില്ല. …

തണ്ടപ്പേര്‍ ലഭിച്ചില്ല ; കര്‍ഷകന്‍ ജീവനൊടുക്കി Read More

അ​നു​മ​തി​യി​ല്ലാ​തെ നിർമാണം : ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം സ​ര്‍​ക്കാ​ര്‍ ലോ ​കോ​ള​ജി​ല്‍ സ്ഥാ​പി​ച്ച ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഹൈ​ക്കോ​ട​തി താ​ത്കാ​ലി​ക​മാ​യി ത​ട​ഞ്ഞു. ഹ​ര്‍​ജി വീ​ണ്ടും ഫെ​ബ്രു​വ​രി ആ​റി​നു പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി. അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ണ്ഡ​പം നി​ര്‍​മി​ച്ച​ത് സ​ര്‍​ക്കാ​രി​ന്‍റെ​യോ കോ​ള​ജ് അ​ധി​കൃ​ത​രു​ടെ​യോ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ണ്ഡ​പം …

അ​നു​മ​തി​യി​ല്ലാ​തെ നിർമാണം : ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു Read More

മ​​​ത​​​പ​​​ര​​​മാ​​​യ വി​​​വേ​​​ച​​​നം കാ​​​ട്ടു​​​ന്നവർക്കെതിരെ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കു​​​മെന്ന മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വിജയൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ ത​​​ട​​​യു​​​ന്ന​​​വ​​​ർ​​​ക്കെ​​​തിരേയും മ​​​ത​​​പ​​​ര​​​മാ​​​യ വി​​​വേ​​​ച​​​നം കാ​​​ട്ടു​​​ന്ന സ്കൂ​​​ളു​​​ക​​​ൾ​​​ക്ക് എ​​​തിരേയും ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കു​​​മ​​​ന്നു മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.ക​​​രോ​​​ൾ സം​​​ഘ​​​ത്തെ ആ​​​ക്ര​​​മി​​​ച്ചതായും ചി​​​ല സ്വ​​​കാ​​​ര്യ സ്കൂ​​​ളു​​​ക​​​ളി​​​ൽ ക്രി​​​സ്മ​​​സ് ആ​​​ഘോ​​​ഷം ന​​​ട​​​ത്തു​​​ന്ന​​​തി​​​നെതിരേ ആ​​​ർ​​​എ​​​സ്എ​​​സ് അ​​​നു​​​കൂ​​​ല സം​​​ഘ​​​ട​​​ന​​​ക​​​ളി​​​ൽ നി​​​ന്ന് സ​​​മ്മ​​​ർ​​​ദ​​​വും ഭീ​​​ഷ​​​ണി​​​യും ഉ​​​ണ്ടാ​​​കു​​​ന്ന​​​താ​​​യും …

മ​​​ത​​​പ​​​ര​​​മാ​​​യ വി​​​വേ​​​ച​​​നം കാ​​​ട്ടു​​​ന്നവർക്കെതിരെ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കു​​​മെന്ന മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വിജയൻ Read More

ചെ​ന്നൈ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ൽ വ​ൻ അ​ഗ്നി​ബാ​ധ

ചെ​ന്നൈ: ചെ​ന്നൈ അ​ണ്ണാ​ശാ​ല​യി​ലെ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ൽ തീ​പി​ടു​ത്തം . അ​ഗ്നി​സു​ര​ക്ഷാ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രെ​യും സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ച്ചു. ബ​ഹു​നി​ല മ​ന്ദി​ര​ത്തി​ന്‍റെ ര​ണ്ടാം​നി​ല​യി​ലാ​ണ് തീ​പി​ടി​ച്ച​ത്. ഡിസംബർ 20 ശനിയാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം ഓ​ൺ​ലൈ​ൻ ബി​ല്ലിം​ഗ്, 108 ആം​ബു​ല​ൻ​സ് ഉ​ൾ​പ്പെ​ടെ സേ​വ​ന​ങ്ങ​ൾ …

ചെ​ന്നൈ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ൽ വ​ൻ അ​ഗ്നി​ബാ​ധ Read More

ഇ​ൻ​ഡി​ഗോ വി​മാ​ന സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ട സം​ഭ​വം : പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കും വ​രെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ട​പെ​ടാ​ൻ വൈ​കി​യ​തെ​ന്തു​കൊ​ണ്ടെ​ന്ന് കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ഇ​ൻ​ഡി​ഗോ വി​മാ​ന സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് ചോ​ദ്യ​ങ്ങ​ളു​മാ​യി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി. സ​ർ​വീ​സു​ക​ളു​ടെ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കും വ​രെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ട​പെ​ടാ​ൻ വൈ​കി​യ​തെ​ന്തു​കൊ​ണ്ടെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. വി​മാ​ന സ​ർ‌​വീ​സു​ക​ളു​ടെ പ്ര​തി​സ​ന്ധി രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ​യെ ബാ​ധി​ക്കി​ല്ലേ എ​ന്നും കോ​ട​തി ആ​രാ​ഞ്ഞു. …

ഇ​ൻ​ഡി​ഗോ വി​മാ​ന സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ട സം​ഭ​വം : പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കും വ​രെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ട​പെ​ടാ​ൻ വൈ​കി​യ​തെ​ന്തു​കൊ​ണ്ടെ​ന്ന് കോ​ട​തി Read More