ലെബനന്‍ സ്‌ഫോടനം: മൂന്ന് ലക്ഷം പേരെ ഭവനരഹിതരാക്കി, മൂന്ന് ബില്യണ്‍ ഡോളറിന്റെ നാശ നഷ്ടം

August 6, 2020

ലബനന്‍: തലസ്ഥാനമായ ബെയ്‌റൂത്തിനെ ഞെട്ടിച്ച സ്‌ഫോടനത്തില്‍ മൂന്ന് ലക്ഷത്തോളം പേര്‍ ഭവന രഹിതരായതായി റിപ്പോര്‍ട്ട്. ബെയ്‌റൂത്ത് സിറ്റി ഗവര്‍ണര്‍ മാര്‍വാന്‍ ആബൗണ്ടാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് ബില്യണ്‍ ഡോളറിന്റെ നാശ നഷ്ടമാണ് ഇവിടെ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ …