എയിംസ് വിഷയത്തില്‍ സുരേഷ് ഗോപിയുടെ പ്രസ്താവനക്കെതിരെ ബിജെപിയില്‍ ഭിന്നത രൂക്ഷം

തിരുവനന്തപുരം | എയിംസ് വിഷയത്തില്‍ സുരേഷ് ഗോപി പറഞ്ഞത് അദ്ദേഹത്തിന്റെ താല്‍പര്യങ്ങളും ആവശ്യങ്ങളുമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് . കേന്ദ്ര നിയമം അനുസരിച്ച് മാത്രമായിരിക്കും കേരളത്തില്‍ എയിംസ് അനുവദിക്കുകയെന്ന് എം ടി രമേശ്. പറഞ്ഞു . …

എയിംസ് വിഷയത്തില്‍ സുരേഷ് ഗോപിയുടെ പ്രസ്താവനക്കെതിരെ ബിജെപിയില്‍ ഭിന്നത രൂക്ഷം Read More

ബി ജെ പി മുന്‍ ദേശീയ കൗണ്‍സില്‍ അംഗം കെ എ ബഹുലേയന്‍ സി പി എമ്മിലേക്ക്

തിരുവനന്തപുരം | ബി ജെ പി മുന്‍ ദേശീയ കൗണ്‍സില്‍ അംഗം കെ എ ബഹുലേയന്‍ ബി ജെ പി ബന്ധം ഉപേക്ഷിച്ച് സി പി എമ്മിലേക്ക്. എ കെ ജി സെന്ററില്‍ എത്തി സി പി എം സംസ്ഥാന സെക്രട്ടറി …

ബി ജെ പി മുന്‍ ദേശീയ കൗണ്‍സില്‍ അംഗം കെ എ ബഹുലേയന്‍ സി പി എമ്മിലേക്ക് Read More

ജൂലായ് 11 ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തുന്നു

കണ്ണൂർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജൂലായ് 11-ന് രാത്രി 10 മണിയോടെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് എത്തും. ജൂലൈ 12-ന് അദ്ദേഹം നഗരത്തില്‍ രണ്ട് പ്രധാന പരിപാടികളില്‍ പങ്കെടുക്കും.ആദ്യമായി, ബി.ജെ.പി.യുടെ സംസ്ഥാന കാര്യാലയം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ അദ്ദേഹം …

ജൂലായ് 11 ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തുന്നു Read More

വിവിധ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളില്‍ സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്തി എ എ പിയും ബി ജെ പിയും തൃണമൂല്‍ കോണ്‍ഗ്രസ്സും

ന്യൂഡല്‍ഹി | വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പുകളില്‍ എ എ പിയും ബി ജെ പിയും തൃണമൂല്‍ കോണ്‍ഗ്രസ്സും സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്തി. ഉപതിരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിലെ കഡി, വിസാവദര്‍ മണ്ഡലങ്ങള്‍ യഥാക്രമം ബി ജെ പിയും എ എ …

വിവിധ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളില്‍ സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്തി എ എ പിയും ബി ജെ പിയും തൃണമൂല്‍ കോണ്‍ഗ്രസ്സും Read More

ഭാരതാംബയുടെ ചിത്രത്തിന് പിന്നിലെ ഭൂപടവും കാവിക്കൊടിയും മാറ്റി ബിജെപി

തിരുവനന്തപുരം | ആര്‍ എസ് എസ് ശാഖകളില്‍ ഉപയോഗിക്കുന്ന കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ഗവര്‍ണര്‍ ഒദ്യോഗിക പരിപാടികളില്‍ ഉപയോഗിക്കുന്നത് വിവാദമായിരിക്കെ ഭാരതാംബയുടെ ചിത്രത്തിന് പിന്നിലെ ഭൂപടവും കാവിക്കൊടിയും മാറ്റി ബിജെപി. .കശ്മീര്‍ ഇല്ലാത്ത വിവാദമായ ഭൂപടവും പോസ്റ്ററില്‍ ഇല്ല കേരള ബിജെപിയുടെ …

ഭാരതാംബയുടെ ചിത്രത്തിന് പിന്നിലെ ഭൂപടവും കാവിക്കൊടിയും മാറ്റി ബിജെപി Read More

മുൻ ഡിസിസി ജനറൽ സെക്രട്ടറി ബെന്നി പെരുവന്താനം ബിജെപിയിൽ ചേർന്നു

കട്ടപ്പന: ഇടുക്കി മുൻ ഡിസിസി ജനറൽ സെക്രട്ടറി ബെന്നി പെരുവന്താനം ബിജെപിയിൽ ചേർന്നു. കട്ടപ്പനയിൽ ബിജെപി ഇടുക്കി സൗത്ത് സംഘടനാ ജില്ലയുടെ വികസിത കേരളം കൺവെൻഷനിൽ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അം​ഗത്വം നൽകി സ്വീകരിച്ചു. വഖഫ് വിഷയത്തിൽ …

മുൻ ഡിസിസി ജനറൽ സെക്രട്ടറി ബെന്നി പെരുവന്താനം ബിജെപിയിൽ ചേർന്നു Read More

ചില പ്രശ്‌നങ്ങള്‍ ഉണ്ടായതുകൊണ്ട് ദേശീയപാത ആകെ തകരുമെന്നു കാണേണ്ട : മുഖ്യ മന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം | ദേശീയപാതയിലെ വിള്ളല്‍ സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് കാണിക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. യു ഡി എഫും ബി ജെ പിയും ഈ പ്രചാരണം ഒരുപോലെ നടത്തുന്നത് പരിഹാസ്യമാണ്. ചില പ്രശ്‌നങ്ങള്‍ ഉണ്ടായതുകൊണ്ട് ദേശീയപാത ആകെ തകരുമെന്നു …

ചില പ്രശ്‌നങ്ങള്‍ ഉണ്ടായതുകൊണ്ട് ദേശീയപാത ആകെ തകരുമെന്നു കാണേണ്ട : മുഖ്യ മന്ത്രി പിണറായി വിജയന്‍ Read More

ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് വേദിയില്‍ ഇടം നല്‍കിയതിൽ വിമർശനവുമായി സി പി എം

തിരുവനന്തപുരം |വിവാദങ്ങള്‍ കെട്ടടങ്ങാതെ വിഴിഞ്ഞം തുറമുഖം . തുറമുഖത്തിന്റെ കമ്മീഷനിംഗ് കഴിഞ്ഞെങ്കിലും പരിപാടിയുമായി ബന്ധപ്പെട്ട് വിമർശനങ്ങളുയരുന്നു. മന്ത്രിമാര്‍ ഉള്‍പ്പെടെ സദസ്സില്‍ ഇരുന്നപ്പോള്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന് വേദിയില്‍ ഇടം നല്‍കിയതിനെതിരെയാണ് സി പി എമ്മില്‍ വിമര്‍ശമുയരുന്നത്. …

ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് വേദിയില്‍ ഇടം നല്‍കിയതിൽ വിമർശനവുമായി സി പി എം Read More

ക്രിസ്ത്യന്‍ സഭകളുമായി കൂടുതലടുക്കാന്‍ സജീവ ശ്രമങ്ങളുമായി ബിജെപി

ഡല്‍ഹി: ക്രിസ്ത്യന്‍ സഭാ നേതാക്കളെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്രിസ്ത്യന്‍ സഭാ നേതാക്കളുമായി പ്രധാനമന്ത്രി ഏപ്രില്‍ 25ന് കൂടിക്കാഴ്ച നടത്തും. വഖഫ് ഭേദഗതി നിയമത്തിന്റെയും രാജ്യത്ത് പലയിടത്തും ക്രിസ്ത്യാനികള്‍ക്ക് നേരെ അക്രമങ്ങള്‍ നടക്കുകയും ചെയ്യുന്നതിന്റെയും പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച.രാജ്യത്തെ എല്ലാ …

ക്രിസ്ത്യന്‍ സഭകളുമായി കൂടുതലടുക്കാന്‍ സജീവ ശ്രമങ്ങളുമായി ബിജെപി Read More

ബി ജെ പിക്കെതിരെ പൊരുതാന്‍ വിശാലമായ സമരവേദി വികസിപ്പിച്ചെടുക്കണമെന്ന് സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി

ന്യൂഡല്‍ഹി | ബി ജെ പിക്കെതിരെ പൊരുതാന്‍ വര്‍ഗീയശക്തികള്‍ ഒഴികെയുളള മറ്റെല്ലാ പാര്‍ട്ടികളുടെയും പ്രസ്ഥാനങ്ങളുടെയും സാമൂഹിക സംഘടനകളുടെയും വ്യക്തികളുടെയും വലിയ സമരവേദി വികസിപ്പിച്ചെടുക്കണമെന്ന് സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി.മധുരയിൽ നടന്ന പാര്‍ട്ടി കോണ്‍ഗ്രസ്സ് അംഗീകരിച്ച രേഖയില്‍ …

ബി ജെ പിക്കെതിരെ പൊരുതാന്‍ വിശാലമായ സമരവേദി വികസിപ്പിച്ചെടുക്കണമെന്ന് സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി Read More