
റിപ്പോര്‍ട്ട്
കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ ബി ജെ പി നേതാക്കളുടെ അടിയന്തര യോഗം
By ന്യൂസ് ഡെസ്ക്
•
November 30, 2020
ന്യൂഡൽഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സമരം രാജ്യതലസ്ഥാനത്ത് ശക്തമാകുന്നതിനിടെ ഞായറാഴ്ച(29/11/2020) രാത്രി ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയുടെ വസതിയില്‍ പാർട്ടി ദേശീയ നേതാക്കളുടെ അടിയന്തര കൂടിയാലോചന . ആഭ്യന്തരമന്ത്രി അമിത് ഷായും കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറും പ്രതിരോധമന്ത്രി രാജ്നാഥ് സിങും...
Read full story

