ക്രിസ്ത്യന്‍ സഭകളുമായി കൂടുതലടുക്കാന്‍ സജീവ ശ്രമങ്ങളുമായി ബിജെപി

ഡല്‍ഹി: ക്രിസ്ത്യന്‍ സഭാ നേതാക്കളെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്രിസ്ത്യന്‍ സഭാ നേതാക്കളുമായി പ്രധാനമന്ത്രി ഏപ്രില്‍ 25ന് കൂടിക്കാഴ്ച നടത്തും. വഖഫ് ഭേദഗതി നിയമത്തിന്റെയും രാജ്യത്ത് പലയിടത്തും ക്രിസ്ത്യാനികള്‍ക്ക് നേരെ അക്രമങ്ങള്‍ നടക്കുകയും ചെയ്യുന്നതിന്റെയും പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച.രാജ്യത്തെ എല്ലാ …

ക്രിസ്ത്യന്‍ സഭകളുമായി കൂടുതലടുക്കാന്‍ സജീവ ശ്രമങ്ങളുമായി ബിജെപി Read More

ബി ജെ പിക്കെതിരെ പൊരുതാന്‍ വിശാലമായ സമരവേദി വികസിപ്പിച്ചെടുക്കണമെന്ന് സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി

ന്യൂഡല്‍ഹി | ബി ജെ പിക്കെതിരെ പൊരുതാന്‍ വര്‍ഗീയശക്തികള്‍ ഒഴികെയുളള മറ്റെല്ലാ പാര്‍ട്ടികളുടെയും പ്രസ്ഥാനങ്ങളുടെയും സാമൂഹിക സംഘടനകളുടെയും വ്യക്തികളുടെയും വലിയ സമരവേദി വികസിപ്പിച്ചെടുക്കണമെന്ന് സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി.മധുരയിൽ നടന്ന പാര്‍ട്ടി കോണ്‍ഗ്രസ്സ് അംഗീകരിച്ച രേഖയില്‍ …

ബി ജെ പിക്കെതിരെ പൊരുതാന്‍ വിശാലമായ സമരവേദി വികസിപ്പിച്ചെടുക്കണമെന്ന് സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി Read More

ബി ജെ പിയുമായി സന്ധി ചെയ്താലും കോണ്‍ഗ്രസ്സിനെ തകര്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് പിണറായിയും കാരാട്ടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

തിരുവനന്തപുരം | സി പി എം ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം എ ബേബിയെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അഭിനന്ദിച്ചു. ദേശീയ തലത്തില്‍ പ്രവര്‍ത്തിച്ച ബേബിക്ക് കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന ഇന്ത്യ മുന്നണിയുടെ നിലപാടുകള്‍ക്കൊപ്പം നിന്ന് ബി ജെ …

ബി ജെ പിയുമായി സന്ധി ചെയ്താലും കോണ്‍ഗ്രസ്സിനെ തകര്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് പിണറായിയും കാരാട്ടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ Read More

ജോസ് കെ മാണി മുന്നണി നിലപാടിന് വിരുദ്ധമായ തീരുമാനം കൈക്കൊണ്ടതില്‍ എല്‍ഡിഎഫില്‍ അമര്‍ഷം

ദില്ലി: വഖഫ് ഭേദഗതി ബില്ലിലെ രണ്ടു വകുപ്പുകളെ അനുകൂലിച്ച്‌ രാജ്യസഭയില്‍ ജോസ് കെ മാണി വോട്ട്ചെയ്തു..എല്‍ ഡി എഫ് ഘടക കക്ഷിയായ കേരള കോണ്‍ഗ്രസ് (എം) ചെയർമാനായ . ജോസ് കെ മാണി മുന്നണി നിലപാടിന് വിരുദ്ധമായ തീരുമാനം കൈക്കൊണ്ടതില്‍ എല്‍ഡിഎഫില്‍ …

ജോസ് കെ മാണി മുന്നണി നിലപാടിന് വിരുദ്ധമായ തീരുമാനം കൈക്കൊണ്ടതില്‍ എല്‍ഡിഎഫില്‍ അമര്‍ഷം Read More

മോദി ഇനിയും ഒരുപാട് വർഷങ്ങള്‍ രാജ്യത്തെ നയിക്കും : മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്

നാഗ്പുർ/മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥാനമൊഴിയാൻ തയാറെടുക്കുന്നുവെന്ന രീതിയിലുള്ള അഭ്യൂഹങ്ങള്‍ തള്ളി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ഇനിയും ഒരുപാട് വർഷങ്ങള്‍ മോദി രാജ്യത്തെ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.മോദിയുടെ കാലം കഴിഞ്ഞെന്നും വിരമിക്കാനുള്ള തീരുമാനത്തെക്കുറിച്ച്‌ സംസാരിക്കാനാണ് അദ്ദേഹം നാഗ്പുരിലെ ആർഎസ്‌എസ് ആസ്ഥാനത്തുപോയതെന്നും …

മോദി ഇനിയും ഒരുപാട് വർഷങ്ങള്‍ രാജ്യത്തെ നയിക്കും : മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് Read More

സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യും:രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം | ഗുജറാത്ത് കലാപത്തിലെ രംഗങ്ങള്‍ ചിത്രീകരിച്ച ‘എമ്പുരാന്‍’ സിനിമ കാണില്ലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഒരു സിനിമയെ സിനിമയായാണ് കാണേണ്ടത്. അതിനെ ചരിത്രമായി കാണാനാകില്ല. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു …

സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യും:രാജീവ് ചന്ദ്രശേഖര്‍ Read More

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘപരിവാറിലെ 35-ാം സംഘടനയായി മാറിയെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ

കൊച്ചി: സംഘപരിവാറിലെ 35-ാം സംഘടനയായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മാറിയെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ..വിജയരാഘവൻ. കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി നേതാക്കള്‍ക്ക് ക്ലീൻചിറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച്‌ ഇ.ഡി ആസ്ഥാനത്തേയ്ക്ക് സി.പി.എം നടത്തിയ പ്രതിഷേധമാർച്ച്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പകല്‍പോലെ തെളിഞ്ഞ …

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘപരിവാറിലെ 35-ാം സംഘടനയായി മാറിയെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ Read More

.വിവാദത്തിനില്ല : സിനിമയെ സിനിമയായി കാണണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

ഡല്‍ഹി: എംബുരാൻ വിവാദത്തില്‍ പ്രതികരണത്തിന് ഇല്ലെന്നും സിനിമയെ സിനിമയായി കാണണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സിനിമയെ സിനിമയായി കാണണമെന്നാണ് പാര്‍ട്ടി നിലപാട്. സിനിമ ബഹിഷ്കരിക്കണം എന്ന് പറയുന്നതിനെപ്പറ്റി അറിയില്ല. വിവാദം ഉണ്ടാക്കുന്നത് മാധ്യമങ്ങളാണ്. അത് പറയുന്നവരോട് ചോദിക്കണമെന്നും രാജീവ് …

.വിവാദത്തിനില്ല : സിനിമയെ സിനിമയായി കാണണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ Read More

ഞങ്ങള്‍ ഒരു ഭാഷയ്ക്കും എതിരല്ല : യോഗി ആദിത്യനാഥിന് മറുപടിയുമായി സ്റ്റാലിൻ

.ചെന്നൈ: യോഗി ആദിത്യനാഥിന്‍റെ വിമർശനം പൊളിറ്റിക്കല്‍ ബ്ലാക്ക് കോമഡി ആണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.”മണ്ഡല പുനർനിർണയം, ഭാഷാനയം എന്നിവയെക്കുറിച്ച്‌ തമിഴ്നാട് ഉയർത്തുന്ന ശബ്ദം രാജ്യമാകെ അലയടിക്കുന്നതില്‍ ബിജെപി ആശങ്കാകുലരാണ്. വെറുപ്പിനെക്കുറിച്ച്‌ യോഗി തമിഴ്നാടിനെ പഠിപ്പിക്കുന്നത് വിരോധാഭാസവും അങ്ങേയറ്റത്തെ ബ്ലാക്ക് കോമഡിയുമാണ്. …

ഞങ്ങള്‍ ഒരു ഭാഷയ്ക്കും എതിരല്ല : യോഗി ആദിത്യനാഥിന് മറുപടിയുമായി സ്റ്റാലിൻ Read More

കൊടകര കേസ്; കുറ്റപത്രം രാഷ്ട്രീയപ്രേരിതം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കൊടകര കുഴല്‍പ്പണക്കേസ് വെറും ഹൈവേ കവര്‍ച്ചക്കേസില്‍ ഒതുക്കി കുറ്റപത്രം സമര്‍പ്പിച്ച ഇഡി രാഷ്ട്രീയപ്രേരിതമായി പ്രവര്‍ത്തിക്കുന്നതിന് ഉദാഹരണമാണെന്ന് ​ഗോവിന്ദന്‍ പറഞ്ഞു. കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ക്ക് പോറലേല്‍പ്പിക്കാതെ നേതൃത്വത്തെ വെള്ളപൂശി …

കൊടകര കേസ്; കുറ്റപത്രം രാഷ്ട്രീയപ്രേരിതം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ Read More