കൽപറ്റ: വേനൽ മഴയെ തുടർന്ന് ഇടിമിന്നേലേറ്റും മരം ദേഹത്ത് വീണുമുണ്ടായ അപകടങ്ങളിൽ വയനാട്ടിൽ രണ്ട് യുവാക്കൾ മരിച്ചു. . സുൽത്താൻ ബത്തേരി ചീരാൽ കോളിയാടി കുന്നംമ്പറ്റ കാട്ടുനായ്ക കോളനിയിലെ ബിനു സോമൻ (32) ആണ് മിന്നലേറ്റ് മരിച്ചത്. 2022 മെയ് രണ്ടിന്...
Read full story