
കൊച്ചി: മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ചുരുങ്ങിയ കാലത്തിനുള്ളിൽ പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടിയ സംയുക്ത വർമ്മ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്ത് എത്തിവളരെ കുറഞ്ഞ നാൾകൊണ്ട് വേറിട്ട കഥാപാത്രങ്ങൾക്ക് ജീവൻ...
Read full story

