മനോജ് ഏബ്രഹാമിനും ബിജി ജോര്‍ജിനും വിശിഷ്ടസേവന മെഡല്‍
റിപ്പോര്‍ട്ട്

മനോജ് ഏബ്രഹാമിനും ബിജി ജോര്‍ജിനും വിശിഷ്ടസേവന മെഡല്‍

By ന്യൂസ് ഡെസ്ക് August 16, 2022
ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു പ്രഖ്യാപിച്ച രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ക്ക് കേരളത്തില്‍ നിന്നു 12 ഉദ്യോഗസ്ഥര്‍ അര്‍ഹരായി. പത്തു പേര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള പുരസ്‌കാരവും രണ്ടുപേര്‍ക്ക് വിശിഷ്ട സേവനത്തിനുള്ള പുരസ്‌കാരവുമാണ് ലഭിച്ചത്.എ.ഡി.ജി.പിയും വിജലന്‍സ് ഡയറക്ടറുമായ മനോജ് ഏബ്രഹാം, കൊച്ചി ക്രൈംബ്രാഞ്ച് എ.സി.പി: ബിജി ജോര്‍ജ്...
Read full story