ഒഡിഷ ട്രെയിൻ ദുരന്തം: ബഹനാഗ റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടി സിബിഐ

ഭുവനേശ്വർ : ഒഡീഷയിലെ ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ സ്റ്റേഷൻ അടച്ചുപൂട്ടി സിബിഐ. സ്റ്റേഷനിലൂടെ കടന്നു പോകുന്ന ട്രെയിനുകൾക്ക് സിഗ്നലിംഗ് സംവിധാനം നൽകുന്ന പാനൽ റൂം സിബിഐ ഇതിനകം സീൽ ചെയ്തിട്ടുണ്ട്. സീൽ ചെയ്തതിനാൽ സ്റ്റേഷനിൽ ഇനി തീവണ്ടികൾക്ക് ഹാൾട് അനുവദിക്കില്ല. …

ഒഡിഷ ട്രെയിൻ ദുരന്തം: ബഹനാഗ റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടി സിബിഐ Read More

മൃതദേഹം സൂക്ഷിച്ച മുറികളിലിരിക്കാൻ ഭയം; ഒഡീശയിൽ സർക്കാർ സ്കൂൾ പൊളിച്ചു നീക്കുന്നു
സ്കൂൾ കെട്ടിടം പൊളിച്ചു നീക്കാനും പുതിയതൊന്നു പണിയാനും മുഖ്യമന്ത്രി നവീൻ പട്നായിക് അനുമതി നൽകിയിട്ടുണ്ട്

ഭുവനേശ്വർ: ഒഡീശയിൽ ട്രെയിൻ അപകടത്തെത്തുടർന്ന് താത്കാലിക മോർച്ചറിയായി ഉപയോഗിച്ച സ്കൂൾ കെട്ടിടം പൊളിച്ച് നീക്കുന്നു. രണ്ട് ദിവസത്തോളം മൃതദേഹങ്ങൾ സൂക്ഷിച്ച ക്ലാസ് മുറികളിലിരിക്കുന്നക് കുട്ടികളുടെ മാനസികാവസ്ഥയെ ബാധിക്കുമെന്നതിനാലാണ് കെട്ടിടം പൊളിച്ചു നീക്കുന്നത്. 65 വർഷം പഴക്കമുള്ള ബാഹനാഗ ഹൈ സ്കൂളാണ് പൊളിച്ചു …

മൃതദേഹം സൂക്ഷിച്ച മുറികളിലിരിക്കാൻ ഭയം; ഒഡീശയിൽ സർക്കാർ സ്കൂൾ പൊളിച്ചു നീക്കുന്നു
സ്കൂൾ കെട്ടിടം പൊളിച്ചു നീക്കാനും പുതിയതൊന്നു പണിയാനും മുഖ്യമന്ത്രി നവീൻ പട്നായിക് അനുമതി നൽകിയിട്ടുണ്ട്
Read More

മറിഞ്ഞ ബോഗിയിൽ നിന്ന് ദുർഗന്ധം; മൃതദേഹങ്ങളല്ല, ചീമുട്ടകളാണ് കാരണമെന്ന് റെയിൽവേ
യശ്വന്ത്പുർ- ഹൗറ എക്സ്പ്രസിന്‍റെ പാഴ്സൽ വാനിൽ മൂന്ന് ടൺ മുട്ടകളാണ് ഉണ്ടായിരുന്നത്.

ഭുവനേശ്വർ: ഒഡീശയിൽ മറിഞ്ഞ യശ്വന്ത്പുർ- ഹൗറാ എക്സ്പ്രസിന്‍റെ ബോഗിയിൽ നിന്ന് ദുർഗന്ധം വമിച്ചതിനു കാരണം ചീമുട്ടകളെന്ന് റെയിൽവേ അധികൃതർ. ബോഗിയിൽ നിന്ന് ദുർഗന്ധം ഉയർന്നതിനെത്തുടർന്ന് ഇനിയും മൃതദേഹങ്ങൾ അവശേഷിക്കുന്നുണ്ടോ എന്ന സംശയം ശക്തമായിരുന്നു. അതിനു പിന്നാലെയാണ് റെയിൽവേ പരിശോധന നടത്തിയത്. ബഹനാഗ …

മറിഞ്ഞ ബോഗിയിൽ നിന്ന് ദുർഗന്ധം; മൃതദേഹങ്ങളല്ല, ചീമുട്ടകളാണ് കാരണമെന്ന് റെയിൽവേ
യശ്വന്ത്പുർ- ഹൗറ എക്സ്പ്രസിന്‍റെ പാഴ്സൽ വാനിൽ മൂന്ന് ടൺ മുട്ടകളാണ് ഉണ്ടായിരുന്നത്.
Read More

ഒഡീശ‍യിൽ വീണ്ടും ഓടുന്ന ട്രെയിനിൽ തീപിടുത്തം; ഭയന്ന് പുറത്തുചാടി യാത്രക്കാർ
കനത്ത പുക ഉയരുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

ഭുവനേശ്വവർ: 288 പേർ മരിച്ച ബാലസോർ ദുരന്തത്തിന്‍റെ ഞെട്ടൽ മാറും മുന്‍പേ ഒഡീശ‍യിൽ വീണ്ടും ഓടുന്ന ട്രെയിനിൽ തീപിടുത്തം. വ്യാഴാഴ്ച വൈകീട്ട് നുവപാദ ജില്ലയിൽ ദുർഗ്- പുരി എക്സ്പ്രസ് ട്രെയിനിന്‍റെ എ. സി കോച്ചിന്‍റെ അടിയിലാണ് തീപിടുത്തമുണ്ടാവുന്നത്. ട്രെയിനില്‍ തീപിടിക്കുന്നതും കനത്ത …

ഒഡീശ‍യിൽ വീണ്ടും ഓടുന്ന ട്രെയിനിൽ തീപിടുത്തം; ഭയന്ന് പുറത്തുചാടി യാത്രക്കാർ
കനത്ത പുക ഉയരുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.
Read More

ഒഡീഷ ട്രെയിൻ അപകടം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന. ബന്ധുക്കൾക്കു നൽകിയ മൃതദേഹം മാറിപ്പോയെന്ന് ആരോപണം

ഭുവനേശ്വർ: ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ കൊല്ലപ്പെട്ട നൂറോളം പേരുടെ മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയപ്പെടാത്ത സാഹചര്യത്തിൽ ഡിഎൻഎ സാംപിൾ ശേഖരണം ആരംഭിച്ചു. തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങൾ ദീർഘകാലം സൂക്ഷിക്കാവുന്ന അഞ്ച് കണ്ടെയ്നറുകളിലേക്ക് മാറ്റുമെന്ന് ഭൂവനേശ്വർ എയിംസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഡിഎൻഎ സാംപിൾ ശേഖരിച്ചതിനു …

ഒഡീഷ ട്രെയിൻ അപകടം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന. ബന്ധുക്കൾക്കു നൽകിയ മൃതദേഹം മാറിപ്പോയെന്ന് ആരോപണം Read More

ബാലസോര്‍ അപകടം: അശ്രദ്ധമൂലമുള്ള മരണത്തിന് കേസെടുത്തു

ഭുവനേശ്വര്‍: രാജ്യത്തെ നടുക്കിയ ബാലസോര്‍ ട്രെയിന്‍ അപകടത്തില്‍ ഒഡീഷ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ‘അശ്രദ്ധമൂലമുള്ള മരണം, ജീവന്‍ അപകടത്തിലാക്കല്‍’ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്.അതേസമയം, അപകടത്തില്‍ 275 പേര്‍ക്കാണു ജീവഹാനിയുണ്ടായതെന്ന് ഒഡീഷ സര്‍ക്കാര്‍ വ്യക്തമാക്കി. നേരത്തേ 288 പേര്‍ …

ബാലസോര്‍ അപകടം: അശ്രദ്ധമൂലമുള്ള മരണത്തിന് കേസെടുത്തു Read More

ഒഡീശ ട്രെയിൻ അപകടം: ലോകോ പൈലറ്റുമാർ സുഖം പ്രാപിക്കുന്നു
രണ്ടു പേരും പൂർണമായും സുഖം പ്രാപിക്കുന്നതു വരെ ഇരുവരുടെയും സ്വകാര്യത സംരക്ഷിക്കണമെന്ന് കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്

ഭുവനേശ്വർ: ബാലസോറിലെ ട്രെയിൻ അപകടത്തിൽ പരുക്കേറ്റ ലോകോ പൈലറ്റ് ഗുണനിധി മൊഹന്തി, അസിസ്റ്റന്‍റ് ഹാജാരി ബെഹ്റ എന്നിവർ സുഖം പ്രാപിക്കുന്നു. കൊറാമണ്ഡൽ‌ എക്സ്പ്രസിൽ നിന്നുമാണ് ഇരുവരെയും രക്ഷിച്ചത്. ഭുവനേശ്വറിലെ എയിംസിൽ ചികിത്സയിലാണ് ഇരുവരും. തിങ്കളാഴ്ചയാണ് മൊഹന്തിയെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് മാറ്റിയത്. …

ഒഡീശ ട്രെയിൻ അപകടം: ലോകോ പൈലറ്റുമാർ സുഖം പ്രാപിക്കുന്നു
രണ്ടു പേരും പൂർണമായും സുഖം പ്രാപിക്കുന്നതു വരെ ഇരുവരുടെയും സ്വകാര്യത സംരക്ഷിക്കണമെന്ന് കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്
Read More

ഒഡിഷ ട്രെയിനപകടം; 900ഓളം പേര്‍ ആശുപത്രി വിട്ടു, ചികിത്സയിലുള്ളത് 260 പേര്‍

ഭുവനേശ്വര്‍: ഒഡിഷ ട്രെയിനപകടത്തില്‍ പരുക്കേറ്റ് വിവിധ ആശുപത്രിയില്‍ ചികിത്സയിലുള്ളത് 260 പേരെന്ന് ആരോഗ്യ വകുപ്പ്. 900ഓളം പേര്‍ ആശുപത്രി വിട്ടു. അപകടത്തില്‍ 1175 പേര്‍ക്കാണ് പരുക്കേറ്റത്. അതേ സമയം നിലവില്‍ ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമാണ്. ചികിത്സയിലുള്ള 260 പേരില്‍ 202 …

ഒഡിഷ ട്രെയിനപകടം; 900ഓളം പേര്‍ ആശുപത്രി വിട്ടു, ചികിത്സയിലുള്ളത് 260 പേര്‍ Read More

ട്രെയിന്‍ അപകടം, നിര്‍ണായകമാവുക റെയില്‍ ട്രാഫിക് ചാര്‍ട്ട്

ഇന്ത്യ കണ്ട ഏറ്റവും വലിയ ട്രെയിന്‍ അപകടങ്ങളില്‍ ഒന്നിനാണ് രാജ്യം വെള്ളിയാഴ്ച്ച സാക്ഷിയായത്. അപകടം ഇന്ത്യന്‍ റെയില്‍വേയുടെ സുരക്ഷിതത്വം തന്നെ ചോദ്യം ചെയ്തിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ ശൃംഖലയുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എന്നാല്‍ നാം സുരക്ഷയ്ക്ക് എത്ര കണ്ട് പ്രാധാന്യം …

ട്രെയിന്‍ അപകടം, നിര്‍ണായകമാവുക റെയില്‍ ട്രാഫിക് ചാര്‍ട്ട് Read More

500 യൂണിറ്റ് രക്തം ഒറ്റരാത്രികൊണ്ട് നല്‍കി: ബലോസര്‍ നിവാസികളെ വാഴ്ത്തി രാജ്യം.

ഭുവനേശ്വര്‍: ബാലസോര്‍ അപകടത്തിന്റെ പിന്നാലെ ബലോസര്‍ നിവാസികളുടെ സേവന സന്നദ്ധതയെ വാഴ്ത്തി രാജ്യം. രാത്രി ഏറെ വൈകിയും പരുക്കേറ്റവര്‍ക്കു സഹായമേകാനായി ജനങ്ങള്‍ ആശുപത്രികളിലേക്കു ഒഴുകിയെത്തുകയാണെന്നു വാര്‍ത്താ ഏജന്‍സി എ.എന്‍.ഐ. ട്വീറ്റ് ചെയ്തു. രക്തം ദാനം ചെയ്യാനായി ആശുപത്രികളില്‍ എത്തുന്നവരുടെ ചിത്രം എ.എന്‍.ഐയാണു …

500 യൂണിറ്റ് രക്തം ഒറ്റരാത്രികൊണ്ട് നല്‍കി: ബലോസര്‍ നിവാസികളെ വാഴ്ത്തി രാജ്യം. Read More