
റിപ്പോര്‍ട്ട്
ഭീമനടിയില്‍ കാട്ടുപന്നി ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക്
By ന്യൂസ് ഡെസ്ക്
•
September 14, 2023
ഭീമനടി: കാട്ടുപന്നി ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക്. ഭീമനടി കുറുഞ്ചേരിയിലെ പുത്തന്‍പുരയ്ക്കല്‍ പി. വി.ലാലു(42)വിനാണ് പരിക്കേറ്റത്. ഭീമനടി ക്രിസ്തുരാജ ദേവാലയ ശുശ്രൂഷിയാണ് ലാലു. ഇന്നലെ പുലര്‍ച്ചെ സ്‌കൂട്ടറില്‍ പള്ളിയിലേക്ക് പോകുമ്പോള്‍ കുറുഞ്ചേരി വളവില്‍ വച്ചാണ് കാട്ടുപന്നിയാക്രമണം. രണ്ടു കാലിനും പരിക്കേറ്റ ലാലുവിനെ...
Read full story



