
മൊബൈല്‍ കോള്‍, ഡേറ്റ നിരക്കുകൾ വീണ്ടും വർധിപ്പിക്കും
ന്യൂഡൽഹി: രാജ്യത്തെ മൊബൈല്‍ കോള്‍, ഡേറ്റ നിരക്കുകൾ വീണ്ടും വർധിപ്പിക്കാൻ നീക്കം. കഴിഞ്ഞ ഡിസംബറിൽ കോൾ, ഡേറ്റ നിരക്കുകളിൽ നാൽപത് ശതമാനം വർദ്ധനവ് ഉണ്ടായതിനുശേഷം വീണ്ടും അടുത്ത ഏഴുമാസത്തിനുളളില്‍ 10 ശതമാനം വര്‍ധനയുണ്ടാകുമെന്നാണ് സൂചന. ടെലികോം കമ്പനികളുടെ മൊത്ത വരുമാന കുടിശിക …
മൊബൈല്‍ കോള്‍, ഡേറ്റ നിരക്കുകൾ വീണ്ടും വർധിപ്പിക്കും Read More