കൊച്ചി: ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ കോടതിയലക്ഷ്യ നടപടിക്കനുമതി തേടി അഡ്വക്കേറ്റ് ജനറലിന് അപേക്ഷ. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കോടതിക്കെതിരായ പരാമർശം കോടതിയലക്ഷ്യമാണെന്നാണ് പരാതി.ഹൈക്കോടതിയിലെ അഭിഭാഷകനായ എം.ആർ.ധനിലാണ് അഡ്വക്കേറ്റ് ജനറലിന് അപേക്ഷ നൽകിയത്. ജുഡീഷ്യറിയെ...
Read full story
തിരുവനന്തപുരം: ശാന്തിവിള ദിനേശിനെതിരെ മ്യൂസിയം പോലീസ് കേസെടുത്തു. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മി നല്‍കിയ പരാതിയിലാണ് കേസെടുത്തത്. തനിക്കെതിരെ അപവാദ പരാമര്‍ശങ്ങളുളള വീഡിയോ യുട്യൂബില്‍ അപ്പ് ലോഡ് ചെയ്‌തെന്ന് കാണിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ...
Read full story
തിരുവനന്തപുരം: അശ്ലീല യൂട്യൂബര്‍ വിജയ് പി നായരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഭാഗ്യലക്ഷ്മി, ദിയാസന, ശ്രീലക്ഷ്മി എന്നവര്‍ക്കെതിരെ ചുമത്തിയ വകുപ്പുകള്‍ പുനപ്പരിശോധിക്കണമെന്ന അഭ്യര്‍ത്ഥനയുമായി സ്ത്രീകളടക്കമുളള വമ്പന്‍മാരുടെ നിര. സുഗതകുമാരി ,ഭാവന ,മഞ്ചുവാര്യര്‍, രഞ്ജിപണിക്കര്‍, കമല്‍...
Read full story
തിരുവനന്തപുരം: വിജയ്.പി. നായരെ കൈയ്യേറ്റം ചെയ്ത സ്ത്രീകൾക്കെതിരെയും നിയമ നടപടി ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. നിയമം കൈയ്യിലെടുക്കാൻ ആർക്കും അധികാരമില്ലെന്നും ഉത്തരവിട്ടുകൊണ്ടാണ് കമ്മീഷന്റെ ഉത്തരവ്. വിജയ് .പി. നായരെ കയ്യേറ്റം ചെയ്‌തെന്ന പരാതിയിൽ പ്രതി...
Read full story
കൊച്ചി: ഭാഗ്യലക്ഷ്മിയും മറ്റു രണ്ടുപേരുംചേര്‍ന്ന് അശ്ലീല യുട്യൂബര്‍ വിജയ് പി നായരെ വീട്ടില്‍കയറി കയ്യേറ്റം ചെയ്യുകയും കടന്നാക്രമിക്കുകയും ചെയ്ത സംഭവത്തില്‍ നിലപാട് വ്യക്തമാക്കി പിസി ജോര്‍ജ്. മനോരമ ന്യൂസ് കൗണ്ടറില്‍ പങ്കെടുക്കുമ്പോഴാണ് സംഭവത്തില്‍ പിസിയുടെ...
Read full story
തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങളിലൂടെ സ്‌ത്രീകളെ അധിക്ഷേപിച്ച ഡോ.വിജയ് പി.നായര്‍ക്കെതിരെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ. വിജയ് പി.നായര്‍ക്കെതിരെ പ്രതിഷേധിച്ച ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്‌മി അടക്കമുള്ളവരെ ആരോഗ്യമന്ത്രി അഭിനന്ദിച്ചു.യൂട്യൂബ് ചാനലിലൂടെ സ്‌ത്രീകള്‍ക്കെതിരെ വളരെ മോശം പരാമര്‍ശം നടത്തിയ വിജയ് .പി.നായർക്കെതിരെ...
Read full story
തിരുവനന്തപുരം : അശ്ലീല പരാമർശങ്ങളുള്ള വീഡിയോ പോസ്റ്റ് ചെയ്ത യുട്യൂബറെ കയ്യേറ്റം ചെയ്ത ഡബ്ബിംഗ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മിയേയും വനിതാ സാമൂഹ്യ പ്രവർത്തകരെയും പിൻതുണച്ച് ആരോഗ്യ മന്ത്രി കെ.കെ.ശൈലജയും വനിതാ കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈനും രംഗത്തെത്തി....
Read full story
തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെ അപകീര്‍ത്തികരമായ വീഡിയോ പ്രചരിപ്പിച്ച യൂട്യൂബറായ വിജയ് പി നായരരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്. വിവാദ വീഡിയോകള്‍ പ്രചരിപ്പിച്ച യൂട്യൂബ് ബ്ലോഗര്‍...
Read full story
കോഴിക്കോട്: ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സംസ്ഥാനത്തെ ആദ്യത്തെ വനിതാ കമ്മിഷൻ അധ്യക്ഷ തുടങ്ങി സമൂഹത്തിൽ അറിയപ്പെടുന്ന സ്ത്രീകളെ കുറിച്ച് ലൈംഗിക പരാമർശങ്ങളും അശ്ളീല കഥകളും യൂട്യുബിലൂടെ വിറ്റഴിച്ച മധ്യവയസ്ക്കന് ഭാഗ്യലക്ഷ്മി അടക്കമുള്ള സ്ത്രീകളുടെ അടി...
Read full story