ബേപ്പൂരിൻ്റെ മാമാങ്കമായി ജലഘോഷയാത്ര

ബേപ്പൂർ വാട്ടർ ഫെസ്റ്റിൻ്റെ സമാപനത്തോടനുബന്ധിച്ച് നടത്തിയ ദീപാലംകൃത ജലഘോഷയാത്ര ബേപ്പൂരിൻ്റെ മാമാങ്കമായി മാറി. വിവിധങ്ങളായ കലാരൂപങ്ങളാണ് ജലഘോഷയാത്രയിൽ ഒരുക്കിയത്.മയൂരനൃത്തം, കഥകളി, ഭരതനാട്യം, മയിലാട്ടം, പുലികളി, കളരി, ഒപ്പന, തെയ്യം, മാർഗംകളി തുടങ്ങി ഉത്സവ വേളകളിൽ മാത്രം കാണാറുള്ള കലാരൂപങ്ങൾ ചാലിയത്ത് നിന്നും …

ബേപ്പൂരിൻ്റെ മാമാങ്കമായി ജലഘോഷയാത്ര Read More

കബഡി… കബഡി… : ആവേശത്തോടെ ബേപ്പൂർ

അഞ്ചു ദിവസങ്ങളിലായി നടക്കുന്ന ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച കബഡി മത്സരത്തിൽ വനിത വിഭാഗത്തിൽ അഞ്ചു ടീമുകളും പുരുഷ വിഭാഗത്തിൽ നാലു ടീമുകളും പങ്കെടുത്തു.ബേപ്പൂർ പുളിമുട്ട് ബീച്ചിലാണ് മത്സരം നടന്നത്. ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ …

കബഡി… കബഡി… : ആവേശത്തോടെ ബേപ്പൂർ Read More