
കാത്തുകാത്തിരുന്ന ബെവ്ക്യൂ ആപ്ലിക്കേഷന്‍ പ്ലേസ്റ്റോറില്‍ പ്രത്യക്ഷമായി
തിരുവനന്തപുരം: കാത്തുകാത്തിരുന്ന ബെവ്ക്യൂ ആപ്ലിക്കേഷന്‍ പ്ലേസ്റ്റോറില്‍ പ്രത്യക്ഷമായി. സാമൂഹിക അകലം പാലിച്ച് ആവശ്യക്കാര്‍ക്ക് ബിവറേജ് ഔട്ട്‌ലെറ്റ്, ബാര്‍ എന്നിവിടങ്ങളില്‍നിന്ന് മദ്യംവാങ്ങാനുള്ള ഓണ്‍ലൈന്‍ ആപ്ലേക്കേഷനാണ് ബെവ്ക്യൂ. ഏതാനും നിമിഷംമാത്രം പ്ലേസ്റ്റോറില്‍ തെളിഞ്ഞുനിന്ന ബെവ്ക്യൂ ആപ്പിന്റെ ബീറ്റാ വേര്‍ഷന്‍ ആയിരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തു. മൂന്നുമിനിറ്റില്‍ …
കാത്തുകാത്തിരുന്ന ബെവ്ക്യൂ ആപ്ലിക്കേഷന്‍ പ്ലേസ്റ്റോറില്‍ പ്രത്യക്ഷമായി Read More