
റിപ്പോര്‍ട്ട്
ബിവറേജസ് കോര്പ്പറേഷന് വെയര്‍ഹൗസില്‍ നിന്നും മദ്യം മോഷണം: കൂടുതല്‍പേര്‍ പിടിയില്‍
By ന്യൂസ് ഡെസ്ക്
•
May 28, 2021
തിരുവനന്തപുരം : ആറ്റിങ്ങലില്‍ ബിവറേജസ് കോര്‍പ്പറേഷന്റെ വെയര്‍ഹൗസില്‍ നിന്നും മദ്യം മോഷ്ടിച്ച സംഭവത്തില്‍ കൂടുതല്‍ പേര്‍ പിടിയില്‍. കവലയൂര്‍ സ്വദേശി കിരണിനെയാണ് അറസ്റ്റു ചെയ്‌തത്. ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതോടെ കേസില്‍ അറസ്‌റ്റിലായവരുടെ എണ്ണം അഞ്ചായി. കഴിഞ്ഞ ദിവസം അറസറ്റിലായവരെ ചോദ്യം ചെയ്‌തതില്‍നിന്നാണ്...
Read full story

