കോഴിക്കോട്: ഫൈബര്‍ തോണി: ക്വട്ടേഷന്‍ ക്ഷണിച്ചു

May 11, 2021

കോഴിക്കോട്: ട്രോളിങ്  നിരോധന കാലയളവില്‍ കോഴിക്കോട് ജില്ലയില്‍ കടല്‍ പട്രോളിങ്ങിനും  രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി ഉപയോഗിക്കുന്നതിന്  ജൂണ്‍ ഒന്‍പത് അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 അര്‍ദ്ധ രാത്രി വരെയുളള ഫൈബര്‍ തോണി വാടകയ്ക്ക് നല്‍കുന്നതിന് താല്‍പര്യമുളള ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മെയ് …

കോഴിക്കോട്: ഫിഷറീസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിക്കും

May 8, 2021

കോഴിക്കോട്: ജില്ലയില്‍ മണ്‍സൂണ്‍കാല കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂം മെയ് 15 മുതല്‍ പ്രവര്‍ത്തിക്കും. അപകടങ്ങളുടെ പൂര്‍ണ്ണ വിവരങ്ങള്‍ യഥാസമയം കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം. മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകളിലെയും തോണികളിലെയും തൊഴിലാളികളുടെ …

രഞ്ജിത്ത് പിൻമാറിയെന്ന് റിപ്പോർട്, കോഴിക്കോട് നോർത്തിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എ പ്രദീപ്കുമാർ വീണ്ടുമെത്തിയേക്കും

March 3, 2021

കോഴിക്കോട്: കോഴിക്കോട് നോര്‍ത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സംവിധാകന്‍ രഞ്ജിത്ത് മത്സരിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. സിറ്റിങ് എംഎല്‍എ എ പ്രദീപ് കുമാറിന് തന്നെയാണ് സാധ്യത. മൂന്ന് തവണ മത്സരിച്ച പ്രദീപ് കുമാറിന് ഇളവ് നല്‍കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അനുമതി തേടും. കഴിഞ്ഞ ദിവസമാണ് നോര്‍ത്ത് …