അതിവേഗതയിൽ സഞ്ചരിക്കുന്ന ഒരു ഛിന്നഗ്രഹത്തിൽ നിന്നും പാറക്കല്ല് ശേഖരിച്ച് നാസ, സാമ്പിൾ 2023 ൽ ഭൂമിയിലെത്തും

November 1, 2020

വാഷിംഗ്ടൺ: 330 ദശലക്ഷം കിലോമീറ്ററുകൾക്കകലെയായി ഭൂമിയ്ക്കും ചൊവ്വയ്ക്കുമിടയിൽ സൂര്യനെ വലം വയ്ക്കുന്ന ‘ബെന്നു ‘ എന്ന ഛിന്നഗ്രഹത്തിൽ റോബോട്ടിക് കൈകളാൽ സ്പർശിച്ച് ‘പാറക്കല്ല് സാമ്പിൾ’ ശേഖരിച്ചിരിക്കുകയാണ് നാസ. 63,000 മൈൽ വേഗതയിൽ സഞ്ചരിക്കുന്ന ബെന്നുവിനെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ബഹിരാകാശ …