ബെന്‍ സ്റ്റോക്സ് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

July 18, 2022

ലണ്ടന്‍: ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായ ബെന്‍ സ്റ്റോക്സ് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ജൂലൈ 19 ന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇംഗ്ലണ്ടിന്റെ ആദ്യ ഏകദിന മത്സരത്തോടെ ഏകദിനത്തില്‍ നിന്ന് വിടവാങ്ങുമെന്ന് സ്റ്റോക്സ് അറിയിച്ചു. മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്നത് ശാരീരിക അസ്വസ്ഥതകളുണ്ടാക്കുന്നുവെന്ന കാരണം …

ബെൻസ്റ്റോക്സും സഞ്ജുവും തിളങ്ങി രാജസ്ഥാന് തകർപ്പൻ ജയം

October 31, 2020

അബുദാബി: തുടർചയായ ആറാം ജയം തേടി ഇറങ്ങിയ കിങ്‌സ്‌ ഇലവന്‍ പഞ്ചാബിനെ തകർത്ത് രാജസ്ഥാന്‍ റോയല്‍സ്‌. 99 റൺസ് എടുത്ത ക്രിസ് ഗെയ്‌ലിന്റെ ബാറ്റിങ്‌ മികവിൽ 186 എന്ന സ്കോർ കുറിച്ച പഞ്ചാബിനുമേൽ അനായാസ വിജയമാണ് രാജസ്ഥാൻ റോയൽസ് നേടിയത്. 186 …

സഞ്ജു വീണ്ടും ഫോമിലെത്തി , സ്റ്റോക്സ് വെടിക്കെട്ടൊരുക്കി, മുബൈ ഇന്ത്യൻസിനെ തകർത്ത് രാജസ്ഥാൻ

October 26, 2020

ദുബൈ: ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ ജയം. സഞ്ജു സാംസനും ബെന്‍ സ്റ്റോക്ക്സും ചേര്‍ന്നാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ അടിച്ചുകൂട്ടിയ 195 റണ്‍സ് എന്ന വിജയ ലക്ഷ്യം ബാറ്റിംഗ് മികവിലൂടെ രാജസ്ഥാൻ മറികടന്നു. …

ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് ഒരു സ്പെഷ്യലിസ്റ്റ് സ്പിന്നറെ വേണമെന്ന് മുൻ ഇംഗ്ലണ്ട് താരം മോണ്ടി പനേസർ

August 28, 2020

ലണ്ടൻ: 2021 ൽ നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഇന്ത്യൻ പര്യടനത്തിൽ ഇംഗ്ലണ്ടിന് ഒരു സ്പഷ്യലിസ്റ്റ് സ്പിന്നർ ആവശ്യമാണെന്ന് മുൻ ഇംഗ്ലണ്ട് താരം മോണ്ടി പനേസർ. ഒരു ഓൾറൗണ്ടറെ കളിപ്പിക്കുന്നത് ഗുണം ചെയ്യും എന്നതിനാൽ ബെന്‍ സ്റ്റോക്ക്സും ക്രിസ് വോക്സും കളിക്കുമ്ബോള്‍, സാഹചര്യം അനുസരിച്ച്‌ ബ്രോഡിനേയോ …