പാപ്പുവാ ന്യൂ ഗിനിയയില്‍ ചൈനയുടെ മൈനിംഗ്‌ കമ്പനി വാക്‌സിന്‍ പരീക്ഷണം നടത്തിയെന്ന്‌.

ബെയ്‌ജിംഗ് : ‌ശാന്തസമുദ്രത്തിലെ ദ്വീപ്‌ രാഷ്ട്രമായ പാപ്പുവാ ന്യൂ ഗിനിയയില്‍ ചൈനയുടെ മൈനിംഗ്‌ കമ്പനി അവരുടെ ജീവനക്കാരില്‍  വാക്‌സിന്‍  പരീക്ഷണം നടത്തിയതായി വിവരം. 2020 ഓഗസ്‌റ്റ് ‌ 10നാണ് ‌ 48 ചൈനീസ്‌ ജീവനക്കാര്‍ക്ക്  സാര്‍സ്‌ കോവ് ‌ 2 വാക്‌സിന്‍ നല്‍കിയതെന്ന്‌ മെറ്റലര്‍ജിക്കല്‍ കോര്‍പ്പറേഷന്‍ ഓഫ്‌ ചൈന നിയന്ത്രിക്കുന്ന രാമു നികോ മാനേജ്‌മെന്‍റ് ‌ ലിമിറ്റഡ്‌ എന്ന കമ്പനി പുറത്തിറക്കിയ പ്രസ്‌താവനയില്‍  പറയുന്നു. വാക്‌സിന്‍ തെറ്റായ …

പാപ്പുവാ ന്യൂ ഗിനിയയില്‍ ചൈനയുടെ മൈനിംഗ്‌ കമ്പനി വാക്‌സിന്‍ പരീക്ഷണം നടത്തിയെന്ന്‌. Read More

ചൈനയില്‍ ആഭ്യന്തര അഴിമതിയെന്ന് സൈനീകന്‍.. 

ബെയ്ജിംഗ്. ചൈനയിലെ ആഭ്യന്തര അഴിമതിയും  സൈനീക വാഹനങ്ങളുടെ ഗുണനിലവാരമില്ലായ്മയുമാണ് ഇന്ത്യയുമായുളള ഏറ്റുമുട്ടലില്‍ സൈനീകര്‍ കൊല്ലപ്പെടാന്‍ ഇടയായതെന്ന് ചൈനീസ് സൈനീകന്‍റെ ആരോപണം. ആരോപണം ഉന്നയിച്ച സോലിംങ് എന്ന സൈനീകനെ അറസ്റ്റ് ചെയ്തതായി പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി വെബ്സൈറ്റില്‍  പറയുന്നു. സൈന്യത്തിന് വാഹനങ്ങള്‍ നല്‍കുന്ന ഡോങ്ഫെങ്  ഓഫ്റോഡ് വെഹിക്കിള്‍സ് കമ്പനി സൈന്യത്തിന് …

ചൈനയില്‍ ആഭ്യന്തര അഴിമതിയെന്ന് സൈനീകന്‍..  Read More

കനത്ത മഴമൂലം ഉണ്ടായ വെള്ളപ്പൊക്കം കുറയ്ക്കാന്‍ അണക്കെട്ട് തകര്‍ത്ത് ചൈന

ബെയ്ജിങ്: അപ്രതീക്ഷിതമായെത്തി കനത്ത മഴമൂലം ഉണ്ടായ വെള്ളപ്പൊക്കം കുറയ്ക്കാന്‍ അണക്കെട്ട് തകര്‍ത്ത് ചൈന. മധ്യചൈനയിലെ യാങ്‌സ്റ്റേ നദിയിലെ ത്രീ ഗോര്‍ജെസ് ഡാമാണ് ഞായറാഴ്ച രാവിലെ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചു തകര്‍ത്തത്. അന്‍ഹ്യൂ, ഹുബയ്, ഹുനാന്‍ തുടങ്ങിയ പ്രവിശ്യകളില്‍ ഇപ്പോഴും വെള്ളപ്പൊക്കെം തുടരുകയാണ്. …

കനത്ത മഴമൂലം ഉണ്ടായ വെള്ളപ്പൊക്കം കുറയ്ക്കാന്‍ അണക്കെട്ട് തകര്‍ത്ത് ചൈന Read More

അമേരിക്കയുടെ പടക്കപ്പലുകള്‍ ഏതുനിമിഷവും തകര്‍ക്കപ്പെടുമെന്ന് ചൈന, അമേരിക്കയ്ക്കുള്ള സന്ദേശം ഗ്ലോബല്‍ ടൈംസില്‍

ബെയ്ജിങ്: അമേരിക്കയുടെ പടക്കപ്പലുകള്‍ ഏതുനിമിഷവും തകര്‍ക്കുമെന്ന് ഔദ്യോഗിക മാധ്യമത്തിലൂടെ ചൈന ഭീഷണി മുഴക്കി. ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക മുഖപത്രമായ ഗ്ലോബല്‍ ടൈംസ് ആണ് ഇത്തരത്തില്‍ ഭീഷണി പുറപ്പെടുവിച്ചിരിക്കുന്നത്. ദക്ഷിണ ചൈനാ കടലില്‍ അമേരിക്ക വിന്യസിച്ചിരിക്കുന്ന രണ്ട് വിമാനവാഹിനികളെ ഏതു നിമിഷവും ചൈനീസ് …

അമേരിക്കയുടെ പടക്കപ്പലുകള്‍ ഏതുനിമിഷവും തകര്‍ക്കപ്പെടുമെന്ന് ചൈന, അമേരിക്കയ്ക്കുള്ള സന്ദേശം ഗ്ലോബല്‍ ടൈംസില്‍ Read More

ഇന്ത്യന്‍ പട്ടാളവുമായി ഏറ്റുമുട്ടലില്‍ മരിച്ചവരെപ്പറ്റിയുള്ള വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കുന്നതില്‍ ചൈനയില്‍ പ്രതിഷേധം, പട്ടാളത്തിലും മുറുമുറുപ്പ്; ഉടന്‍ എല്ലാം വെളിപ്പെടുത്തുമെന്ന് സര്‍ക്കാര്‍

ബെയ്ജിങ്: ഇന്ത്യന്‍ പട്ടാളവുമായി ഏറ്റുമുട്ടലില്‍ മരിച്ചവരെപ്പറ്റിയുള്ള വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കുന്നതില്‍ ചൈനയില്‍ പ്രതിഷേധം ഉയരുന്നതായി സൂചന. ഇതുസംബന്ധിച്ച് പട്ടാളത്തിലും മുറുമുറുപ്പ് ഉയരുകയാണ്. ഉടന്‍ എല്ലാ വിവരങ്ങളും വെളിപ്പെടുത്തുമെന്ന് സര്‍ക്കാര്‍ പറയുന്നു. മരണം സ്ഥിരീകരിച്ചാല്‍ മാത്രമേ മരിച്ച സൈനികരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം അടക്കമുള്ള …

ഇന്ത്യന്‍ പട്ടാളവുമായി ഏറ്റുമുട്ടലില്‍ മരിച്ചവരെപ്പറ്റിയുള്ള വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കുന്നതില്‍ ചൈനയില്‍ പ്രതിഷേധം, പട്ടാളത്തിലും മുറുമുറുപ്പ്; ഉടന്‍ എല്ലാം വെളിപ്പെടുത്തുമെന്ന് സര്‍ക്കാര്‍ Read More

ചൈനയിലെ 20 പ്രധാനപ്പെട്ട കമ്പനികളുടെ ഉടമസ്ഥര്‍ ചൈനീസ് സൈന്യമെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ്

ബെയ്ജിങ്: ചൈനയിലെ 20 പ്രധാനപ്പെട്ട കമ്പനികളുടെ ഉടമസ്ഥര്‍ ചൈനീസ് സൈന്യമെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ്. വാവെയ് ഉള്‍പ്പെടെ 20 മുന്‍നിര കമ്പനികളാണ് ചൈനീസ് സൈന്യത്തിന്റെ ഉടമസ്ഥതയിലുള്ളതോ പിന്തുണയുള്ളതോ ആണെന്ന് യുഎസ് പ്രതിരോധ വകുപ്പിന്റെ മുന്നറിയിപ്പ് നല്‍കുന്നത്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടുമിക്ക ചൈനീസ് കമ്പനികള്‍ക്കും …

ചൈനയിലെ 20 പ്രധാനപ്പെട്ട കമ്പനികളുടെ ഉടമസ്ഥര്‍ ചൈനീസ് സൈന്യമെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് Read More