പത്തനംതിട്ട: ഓൺലൈൻ ഓഹരി വിപണിയിൽ വൻതോതിൽ പണം നഷ്ടപ്പെട്ട യുവാവ് ജീവനൊടുക്കി. പത്തനംതിട്ട എഴംകുളം തൊടുവക്കാട് സ്വദേശി ടെസൻ തോമസ് (32) ആണ് മരിച്ചത്. 2023 ഫെബ്രുവരി 28 ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. വൈകീട്ട് ഭക്ഷണം കഴിക്കാൻ വിളിക്കാനെത്തിയ അമ്മയാണ് ടെസനെ...
Read full story