റിപ്പോര്‍ട്ട്
ഗൾഫിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനയാത്രാക്കൂലി ഗണ്യമായി കുറക്കുമെന്ന് എയർലൈനറുകൾ
By ന്യൂസ് ഡെസ്ക്
•
August 26, 2025
ദുബൈ|ഓണക്കാലം പ്രമാണിച്ചു ഗൾഫിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനയാത്രാക്കൂലി ഗണ്യമായി കുറക്കുമെന്ന് എയർലൈനറുകളും ട്രാവൽ ഏജൻസികളും. നിരവധി യാത്രാ ഡീലുകളുമായി ഇരു കൂട്ടരും രംഗത്തു വന്നിട്ടുണ്ട്. ഇത് പ്രവാസികൾക്ക് നാട്ടിലേക്ക് പറന്ന് കുടുംബങ്ങളോടൊപ്പം ആഘോഷിക്കുന്നത് കൂടുതൽ താങ്ങാനാവുന്നതാക്കി മാറ്റും. 189 ദിർഹം വരെ...
Read full story

